Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ശ്രീലങ്കയിൽ നടക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കൊപ്പം ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് മീറ്റിൽ പങ്കെടുക്കാൻ ഡർബനിലെത്തിയ!-->…
‘ഇന്ത്യ ലോകകപ്പ് നേടുമെന്ന് ഉറപ്പില്ല’: രോഹിത് ശർമയുടെ ടീമിന്റെ പ്രധാന പ്രശ്നം ഉയർത്തിക്കാട്ടി…
ഏകദിന ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ സാധ്യതയെക്കുറിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് രണ്ട് തവണ ലോകകപ്പ് ജേതാവും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലൊരാളുമായ യുവരാജ് സിംഗ്.ഇന്ത്യയുടെ മധ്യനിരയെക്കുറിച്ച് ആശങ്ക ഉയർത്തിയ യുവരാജ്,!-->…
‘എടുത്ത തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. പുതിയ വെല്ലുവിളിയെ നേരിടാൻ തയ്യാറാണ് ‘ : ലയണൽ…
സൂപ്പർ താരം ലയണൽ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മിയാമിൽ അവതരിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് . മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുകയാണ് അമേരിക്കൻ ഫുട്ബോൾ ആരാധകർ.
ഇതിനോടകം തന്നെ മെസ്സിയുടെ അരങ്ങേറ്റ!-->!-->!-->…
ഏകദിനത്തിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസൺ ഓപ്പൺ ചെയ്യട്ടെ , ഇത് സാധ്യമാണെന്ന് മുൻ ബിസിസിഐ ചീഫ്…
2023 ഏകദിന ലോകകപ്പ് നടക്കുന്ന വർഷമാണ്, സ്വാഭാവികമായും ഓരോ ടീമിന്റെയും ശ്രദ്ധ 50 ഓവർ ഫോർമാറ്റിലായിരിക്കും. ഇന്ത്യയിൽ ലോകകപ്പ് ആരംഭിക്കുന്നതിന് മൂന്ന് മാസത്തിൽ താഴെ മാത്രം ശേഷിക്കുന്നതിനാൽ പങ്കെടുക്കുന്ന 10 ടീമുകളും അവരുടെ തയ്യാറെടുപ്പുകൾ!-->…
2023-24 ഐഎസ്‌എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധ പുലർത്തേണ്ട മൂന്ന് പൊസിഷൻ |Kerala Blasters
2022-23 സീസൺ തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഓർക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരുന്നില്ല. പ്ലേഓഫിനിടെ ബെംഗളൂരു എഫ്‌സിക്കെതിരായ നിർഭാഗ്യകരമായ സംഭവം ടീമിനെ വലിയ രീതിയിൽ ആടിയുലച്ചിരുന്നു.ഇവാൻ വുകോമാനോവിച്ചിന്റെ വിവാദമായ വാക്ക്-ഓഫ്!-->…
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ തയ്യാറായി അറ്റലാന്റയുടെ യുവ സൂപ്പർ താരം| Manchester United
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമാണ് അറ്റലാന്റയുടെ ഡാനിഷ് ഫോർവേഡ് റാസ്മസ് ഹോയ്‌ലുണ്ട്. സ്‌പോർട് ഇറ്റാലിയ പറയുന്നതനുസരിച്ച് അടുത്ത സീസണിന് മുന്നോടിയായി മാഞ്ചസ്റ്ററിലെത്താൻ അറ്റലാന്റ താരം ഇപ്പോൾ തയ്യാറാണ്. 50!-->…
സച്ചിൻ ടെണ്ടുൽക്കറിന് ശേഷം അപൂർവമായ റെക്കോർഡ് സ്വന്തമാക്കുന്ന താരമാവാൻ വിരാട് കോഹ്‌ലി
ജൂലൈ 12 ന് ഡൊമിനിക്കയിലെ വിൻഡ്‌സർ പാർക്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ കളിക്കാർ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങും.കഴിഞ്ഞ മൂന്ന് വർഷമായി ഫോമിൽ ഇടിവ് നേരിടുന്ന വിരാട്!-->…
‘ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരാളും ലയണൽ മെസ്സിയെ സ്നേഹിക്കും’ : കാസെമിറോ |Lionel Messi
അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മധ്യനിര താരം കാസെമിറോ. ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരാളും മെസ്സിയെ ഇഷ്ടപ്പെടുമെന്ന് കാസെമിറോ പറഞ്ഞു.36 കാരനായ മെസ്സിയും 31 കാരനായ!-->…
‘എംബാപ്പെ പോകാൻ സമയമായെന്ന് ഞാൻ കരുതുന്നു’ : പിഎസ്ജിക്ക് ശക്തമായ മുന്നറിയിപ്പ് നൽകി മുൻ…
ഫ്രഞ്ച് ലീഗ് 1 ചാമ്പ്യന്മാരായ പിഎസ്ജിയും സൂപ്പർ താരം കൈലിയൻ എംബാപ്പെയും തമ്മിലുള്ള ബന്ധം അത്ര മികച്ച രീതിയിലല്ല മുന്നോട്ട് പോകുന്നത്.അടുത്ത സീസണിന്റെ അവസാനത്തോടെ തന്റെ കരാർ പുതുക്കില്ലെന്ന് ഫ്രഞ്ച് താരം പറഞ്ഞതിനെത്തുടർന്ന് ഇരുവരും!-->…
‘ഒരു അവസരമായിരുന്നു അത്’ : എന്തുകൊണ്ടാണ് റയൽ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്…
ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ 2022 ലാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തുന്നത്. ബ്രസീലിയൻ താരത്തിന്റെ വരവ് യുണൈറ്റഡിൽ വലിയ പ്രഭാവമാണ് ഉണ്ടാക്കിയത്, കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ യുണൈറ്റഡിന് എന്താണ് നഷ്ടപെട്ടത് എന്ന് കാസെമിറോയുടെ!-->…