ശക്തിയില്ലെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ പവർ ഷോട്ടുകളുടെ കൊലകൊമ്പൻ എന്ന് വിളിപ്പിച്ച ബ്രസീലിയൻ ഇതിഹാസം…

ബ്രസീലിലെ വളരെ പ്രാധാന്യമുള്ള ഒരു നഗരമാണ് റെസിഫെ.ബ്രസീലിലെ ഏറ്റവും വലിയ നാലാമത്തെ നഗരമായ റെസിഫെയിൽ വലിയ വ്യാപാര കേന്ദ്രങ്ങളും ഐ ടി കമ്പനികളും ലോകോത്തര കമ്പനികളുടെ ഓഫീസും ഒക്കെയുണ്ട് ,അതിനാൽ തന്നെ രാജ്യത്തിൻറെ വരുമാനമാർഗത്തിന്റെ നല്ല ഒരു

ചരിത്രത്തിന്റെ ഭാഗമാവേണ്ട റൊണാൾഡോയുടെ അവിസ്മരണീയ വ്യക്തിഗത ഗോൾ നാനി നശിപ്പിച്ചപ്പോൾ, വീഡിയോ കാണാം |…

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു യഥാർത്ഥ കായിക പ്രതിഭാസം, ലോകത്തിലെ ഏറ്റവും പ്രശസ്തമായ അത്‌ലറ്റുകളിൽ ഒരാൾ , ഈ ഗ്രഹത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോൾ കളിക്കാരൻ , പോർച്ചുഗീസ് സെൻസേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കായിക ലോകത്ത്

അർജന്റീന മിഡ്ഫീൽഡിലെ കഠിനാധ്വാനി : യുവാൻ സെബാസ്റ്റ്യൻ വെറോൺ | Juan Sebastián Verón

90 മിനുട്ടുകൾ നീളുന്ന കാൽപന്ത് കളിയിൽ ഒരു നിമിഷം എടുക്കുന്ന തീരുമാനത്തിന്റെ വില നൽകേണ്ടി വരുക തൊട്ടടുത്ത നിമിഷമായിരിക്കും.വലിയ പ്രതീക്ഷയോടെ നാളെയുടെ നക്ഷത്രങ്ങൾ ആകുമെന്ന് പറഞ്ഞു ഫുട്ബോൾ ലോകം വിധിയെഴുതിയ പല താരങ്ങളും ഒരു നിമിഷം എടുത്ത മോശം

ലോകകപ്പിലും, യൂറോകപ്പിലും പരീക്ഷിക്കപെട്ട ❝ഗോൾഡൻ ഗോൾ❞ റൂൾ | Golden Goal

ഒരു പക്ഷെ യുവ തലമുറയിൽപ്പെട്ട ഫുട്ബോൾ പ്രേമികൾക്ക് അത്ര പരിചിതമായ ഒന്നായിരിക്കില്ല " ഗോൾഡൻ ഗോൾ " എന്ന പദം.ഒരു നോക്കൗട്ട് മത്സരത്തിൽ സമനിലയായാൽ 30 മിനുട്ട് ( 15 മിനുട്ട് രണ്ടു പകുതി)അധിക സമയം കളിക്കുന്നു. എക്‌സ്‌ട്രാ ടൈമിൽ ഏതെങ്കിലും

തൊണ്ണൂറുകളിൽ ലോക ഫുട്ബോളിൽ എതിരാളികൾ ഏറെ ഭയപ്പെട്ടിരുന്ന ചിലിയൻ ജോഡി :സാലസ് & സമറാനോ | Marcelo…

ചിലിയൻ ഫുട്ബോൾ ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത,അവരുടെ രാജ്യത്തിൻറെ അഭിമാനമായി നെഞ്ചിലേറ്റിയ ഫുട്ബോൾ ടീം 2006 ന് ശേഷം ആദ്യമായി ഫുട്ബോൾ ലോകകപ്പിന് യോഗ്യത ലഭിക്കാതെ പുറത്തായത് അവരെ ഏറെ നിരാശരാക്കി. വേദനയോടെ ആണെങ്കിലും

പണത്തിനു മേലെ ഡോർട്മുണ്ടിനെ ഹൃദയത്തിലേറ്റിയ താരം: മാർക്കോ റിയൂസ്|Marco Reus

ആധുനിക ഫുട്ബോളിൽ മൈതാനത്തിൽ ഏറ്റവും മനോഹരമായി കളിക്കുന്ന താരങ്ങളിൽ ഒരാളാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ജർമൻ ഫോർവേഡ് മാർകോ റിയൂസ്.ജർമ്മൻ താരത്തിന്റെ കരിയർ ഇതുവരെ ഇതുവരെ ഉയർച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു. പരിക്കെന്നും ഒരു വില്ലനെ പോലെ

നമ്മൾ പലപ്പോഴും സ്വപ്നം കണ്ടിരിക്കും,എന്നാൽ ബാഴ്സയും ബ്രസീലും ഏറ്റുമുട്ടിയ ഫുട്ബോൾ ചരിത്രത്തിലെ…

1999 ഏപ്രിൽ 28 എന്നത് ഫുട്ബോൾ ചരിത്രത്തിലെ ഒരു അസാധാരണ മത്സരം നടന്ന ദിവസമായിരുന്നു. സാധാരണയായി രാജ്യങ്ങൾ തമ്മിലും ക്ലബ്ബുകൾ തമ്മിലുമാണ് സൗഹൃദ മത്സരങ്ങൾ കളിക്കാറുള്ളത്. എന്നാൽ 1999 ൽ നൗ ക്യാമ്പിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ നേരിട്ടത് ലോക

ചാമ്പ്യൻസ് ലീഗ് കിരീടം അർഹിച്ചിട്ടും ഒരിക്കൽ പോലും നേടാനാവാത്ത പത്ത് ഇതിഹാസ താരങ്ങൾ | UEFA Champions…

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മൂല്യമുള്ള ക്ലബ് കിരീടങ്ങളിൽ ഒന്നാണ് യുവേഫ ചാമ്പ്യൻസ് ലീഗ് .എന്നാൽ വേൾഡ് കപ്പടക്കം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടും ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാവാത്ത നിരവധി പ്രശസ്ത താരങ്ങളുണ്ട്. റൊണാൾഡോയും ,ബഫണും ,

കടുത്ത എതിരാളികളായ ബ്രസീൽ ആരാധകർ പോലും എല്ലാം മറന്നു ലയണൽ മെസ്സിയെ കരഘോഷത്താൽ പ്രശംസിച്ച മത്സരം…

ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ലയണൽ ആൻഡ്രസ് മെസ്സി.ലോകമെമ്പാടുമുള്ള നിരവധി ആരാധകരുടെ ഇഷ്ട താരമാണ് അര്ജന്റീന ഇതിഹാസ താരം. തന്റെ കരിയറിൽ ഉടനീളമുള്ള പ്രകടനങ്ങളും സ്ഥിതി വിവരക്കണക്കുകളുടെയും മെസ്സിയെ ഏറ്റവും

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർ ജനറലായ സിനദിൻ സിദാന്റെ ഫ്രാൻസിന് വേണ്ടിയുള്ള തകർപ്പൻ…

ലോകം കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർ ജനറൽമാരിൽ ഒരാളാണ് സിനദിൻ സിദാൻ. തന്റെ 18 വര്ഷം നീണ്ടു നിൽക്കുന്ന കരിയറിൽ ഫുട്ബോൾ മൈതാനത്തു ഒരു കലാകാരന്റെ മെയ്‌വഴക്കത്തോടെ പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന സിദാൻ തൊണ്ണൂറുകളുടെ അവസാനത്തിൽ യൂറോപ്യൻ