Browsing Category

Brazil

വീണ്ടും മരക്കാന ദുരന്തം !! ഒട്ടമെൻഡിയുടെ ഗോളിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന | Brazil vs Argentina

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീനക്ക് ജയം . മാരക്കാനയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. യോഗ്യത മത്സരങ്ങളിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.

ബ്രസീലിനും അർജന്റീനക്കും തോൽവി !! ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ കരുത്തന്മാർക്ക് പരാജയം…

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ കരുത്തന്മാരായ ബ്രസീലിനും അര്ജന്റീനക്കും പരാജയം. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ അര്ജന്റീനയെ ഉറുഗ്വേയാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് ഉറുഗ്വേ നേടിയത്.കഴിഞ്ഞ മത്സരത്തിൽ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് തോൽവി, നെയ്മർക്ക് പരിക്ക് |Brazil

ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ബ്രസീലിന് തോൽവി.എസ്റ്റാഡിയോ സെന്റിനാരിയോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഉറുഗ്വേയാണ് ബ്രസീലിനെ കീഴടക്കിയത്. സൂപ്പർ താരം നെയ്മർ ആദ്യ പകുതിയിൽ പരിക്കേറ്റ് പുറത്ത് പോവുകയും ചെയ്തു.സൗത്ത് അമേരിക്ക

വിജയം ഉറപ്പാക്കണം , മൂന്നു വലിയ മാറ്റങ്ങളുമായി ബ്രസീൽ ഉറുഗ്വേ നേരിടുമ്പോൾ |Brazil| Neymar

ഇതുവരെ ലോകകപ്പിന് യോഗ്യത നേടാത്ത ടീമായ വെനസ്വേലയ്‌ക്കെതിരെ സ്വന്തം നാട്ടിൽ സമനില വഴങ്ങിയത് ബ്രസീൽ ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്. മത്സരത്തിലെ നിരവധി മിസ് പാസുകളും ഫ്ലോപ്പി ഫിനിഷുകളും കാരണം ടീമിന്റെ ഏറ്റവും വിമർശിക്കപ്പെട്ട

വണ്ടർ ഗോളിൽ ബ്രസീലിനെ സമനിലയിൽ തളച്ച് വെനിസ്വേല |Brazil

ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് വെനിസ്വേല. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 86 ആം മിനുട്ടിൽ എഡ്വേർഡ് ബെല്ലോ നേടിയ അക്രോബാറ്റിക് ഗോളാണ് വെനിസ്വേലക്ക് സമനില നേടിക്കൊടുത്തത്. വിരസമായ ആദ്യ

ബ്രസീലും അർജന്റീനയും മാറക്കാനയിൽ വീണ്ടും ഏറ്റുമുട്ടുമ്പോൾ |Argentina |Brazil

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അര്ജന്റീന സെപ്റ്റംബറിൽ രണ്ട് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് കളിച്ചത്. കളിച്ച രണ്ടു മത്സരങ്ങളിലും അര്ജന്റീന ആധികാരികമായി വിജയിച്ചു. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ

‘ഞാൻ ബ്രസീലുകാരനല്ലെന്ന് തോന്നുന്നു’ : ദേശീയ ടീമിൽ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ…

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പരിശീലകൻ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചിരുന്നു.ഒക്ടോബര് 12 നു വെനസ്വേലയ്‌ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ ഉറുഗ്വേയ്‌ക്കെതിരെയുമാണ് ബ്രസീൽ കളിക്കുക. ആറ്

വിനീഷ്യസ് ജൂനിയർ തിരിച്ചെത്തി ,ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil

അടുത്ത മാസം നടക്കുന്ന രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് ഇടക്കാല പരിശീലകനായ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചത്. ഒക്ടോബര് 12 നു വെനസ്വേലയ്‌ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ

ഇംഗ്ലണ്ടിലേക്ക് മടങ്ങുമ്പോൾ മനശാസ്ത്രജ്ഞനെ കാണണം’ : റിച്ചാർലിസൺ |Richarlison

ലോകകപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തിൽ ബ്രസീൽ ബൊളീവിയയെ 5-1 ന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ഗോൾ നേടാൻ സാധിക്കാത്ത ഏക ബ്രസീലിയൻ മുന്നേറ്റ നിര താരമായ റിചാലിസനെ 71 മിനിറ്റിനുള്ളിൽ പരിശീലകൻ സബ്സ്റ്റിറ്റൂട്ട് ചെയ്തു.അതിന് ശേഷം 26 കാരനായ

90 ആം മിനുട്ടിലെ ഗോളിൽ പെറുവിനെ കീഴടക്കി ബ്രസീൽ |Brazil

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ 90 ആം മിനുട്ടിൽ മാർക്വിനോസ് നേടിയ ഗോളിൽ പെറുവിനെ പരാജയപ്പെടുത്തി ബ്രസീൽ.ആദ്യ പകുതിയിൽ ബ്രസീൽ രണ്ടു തവണ ഗോൾ നേടിയെങ്കിലും രണ്ടു ഓഫ്‌സൈഡ് ആയി മാറിയിരുന്നു. ബ്രസീലിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി