Browsing Category

Brazil

ഇങ്ങനെ തുടരാനാവില്ല ,പുതിയ പരിശീലകനെ നിയമിക്കാൻ ബ്രസീൽ | Brazil

ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിക്കായുള്ള തിരച്ചിലിലാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. പല പ്രമുഖ പരിശീലകരുടെയും പേര് ഉയർന്നു വന്നെങ്കിലും ഒരു തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല. സൗഹൃദ മത്സരങ്ങൾക്കായി റമോൺ മെനെസെസിനെ

അർജന്റീനയെ കൊന്ന് കൊല വിളിച്ച റൊണാൾഡീഞ്ഞോയും കൂട്ടരും; മറക്കാനാക്കുമോ ആ ബ്രസീൽ- അർജന്റീന പോരാട്ടം…

ബ്രസീൽ- അർജന്റീന പോരാട്ടം എന്നും ഫുട്ബോൾ ആരാധകരുടെ ലഹരിയാണ്. ബദ്ധവൈരികളുടെ പോരാട്ടത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയാറും ടെലിവിഷൻ റേറ്റിങ്ങിൽ റെക്കോർഡ് നേട്ടം കൈവരിക്കാറുമുണ്ട്.ഏറ്റവുമൊടുവിൽ കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലാണ് ഈ

ആരുണ്ട് ഞങ്ങളെ തോൽപ്പിക്കാൻ :ജപ്പാനെ വീഴ്ത്തി ബ്രസീൽ

Brazil wins against Japan;ടോക്കിയോയിൽ നടന്ന ആവേശപോരാട്ടത്തിൽ ജപ്പാൻ എതിരെ മിന്നും ജയം സ്വന്തമാക്കി ബ്രസീൽ ടീം. നെയ്മറുടെ ഗോളിൽ 1-0നാണ് ജപ്പാൻ എതിരെ ബ്രസീലും സംഘവും ജയത്തിലേക്ക് എത്തിയത്. ഒരുവേള സമനിലയിലേക്ക് എന്നൊരു തോന്നൽ സൃഷ്ടിച്ച

ഡ്രിബ്ലിങ് മൂവുകൾ കൊണ്ട് ലോക ഫുട്ബോളിൽ തരംഗം സൃഷ്ടിച്ച ബ്രസീലിയൻ പ്രതിഭ : ഡെനിൽസൺ |Denilson

ഇന്ന് ഫിഫ ഫുട്ബോൾ ഗെയിമോ പെസ് ഫുട്‍ബോളോ ഒക്കെ കളിച്ച് ഏതാണ് മികച്ചത് എന്ന് തർക്കിക്കുന്ന തലമുറക്ക് 1990 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഇറങ്ങിയ ഗെയിമുകളെക്കുറിച്ച് ഇപ്പോൾ പറഞ്ഞാൽ വലിയ വിലയൊന്നും കാണില്ല . കൂടുതലും ഫുട്ബോളിൽ ആണ് ഈ പ്രവണത

നമ്മൾ പലപ്പോഴും സ്വപ്നം കണ്ടിരിക്കും,എന്നാൽ ബാഴ്സയും ബ്രസീലും ഏറ്റുമുട്ടിയ ഫുട്ബോൾ ചരിത്രത്തിലെ…

1999 ഏപ്രിൽ 28 എന്നത് ഫുട്ബോൾ ചരിത്രത്തിലെ ഒരു അസാധാരണ മത്സരം നടന്ന ദിവസമായിരുന്നു. സാധാരണയായി രാജ്യങ്ങൾ തമ്മിലും ക്ലബ്ബുകൾ തമ്മിലുമാണ് സൗഹൃദ മത്സരങ്ങൾ കളിക്കാറുള്ളത്. എന്നാൽ 1999 ൽ നൗ ക്യാമ്പിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ നേരിട്ടത് ലോക

1996 ഒളിമ്പിക് ഗെയിംസിൽ റൊണാൾഡോ എങ്ങനെ റൊണാൾഡീഞ്ഞോ ആയി ? | Ronaldo

ലോക കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ കൂട്ടത്തിലാണ് റൊണാൾഡോ എന്നറിയപ്പെടുന്ന റൊണാൾഡോ ലൂയിസ് നസാരിയോ ഡി ലിമയെ കണക്കാക്കുന്നത്. രണ്ടു തവണ വേൾഡ് കപ്പ് നേടിയ താരത്തെ ഇതിഹാസങ്ങളുടെ നിരയിലാണ് ഉൾപ്പെടുത്തുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിൽ

റൊണാൾഡീഞ്ഞോയെ ലോകം കണ്ട കാനറിപ്പട നിറഞ്ഞാടിയ കോപ്പ അമേരിക്ക | Ronaldinho | Brazil

തൊണ്ണൂറുകളിൽ ലോക ഫുട്ബോൾ അടക്കി ഭരിച്ച ബ്രസീൽ 1998 ലെ അപ്രതീക്ഷിത തോൽവിക്ക് ശേഷം ആദ്യമായി കളിക്കാനെത്തിയ ചാംപ്യൻഷിപ്പായിരുന്നു 1999ൽ പരാഗ്വേയിൽ നടന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ്. റൊണാൾഡോയും റിവാൾഡോയും, കഫുവും, റോബർട്ടോ കാർലോസും അടങ്ങുന്ന