Browsing Category
Cricket
ഓസ്‌ട്രേലിയയ്‌ക്കെതിരായ മിന്നുന്ന പ്രകടനം, ലോക ഒന്നാം നമ്പർ ടി20 ബൗളറായി രവി ബിഷ്‌നോയ് | Ravi…
ഐസിസി ടി20 ഇന്റർനാഷണൽ ബൗളർ റാങ്കിംഗിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനെ പിന്തള്ളി ഇന്ത്യയുടെ രവി ബിഷ്‌ണോയി. ഓസ്‌ട്രേലിയക്കെതിരെയുള്ള മികച്ച പ്രകടനത്തോടെ ബിഷ്‌ണോയി റാഷിദ് ഖാന്റെ 692 റേറ്റിംഗിനെ മറികടന്ന് 699 റേറ്റിംഗുമായി ബൗളർ റാങ്കിംഗിൽ ഒന്നാം!-->…
പ്രീക്വാര്‍ട്ടര്‍ മുതല്‍ ക്യാപ്റ്റൻ സഞ്ജു സാംസണില്ലാതെ കേരളം കളിക്കേണ്ടി വരുമ്പോൾ |Sanju Samson
വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനെതിരെ സഞ്ജു സാംസൺ സെൻസേഷണൽ ഇന്നിംഗ്സ് കളിച്ചെങ്കിലും കേരളത്തിന് വിജയം നേടാൻ സാധിച്ചില്ല.139 പന്തിൽ 128 റൺസ് നേടിയ കേരള ക്യാപ്റ്റൻ ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ രണ്ടാം സെഞ്ചുറി നേടി. എന്നാൽ വിജയം നേടാൻ!-->…
‘എനിക്ക് നടക്കാൻ വയ്യാത്തിടത്തോളം ഞാൻ ഐപിഎൽ കളിക്കും ,ഞാൻ കളിക്കുന്ന അവസാന…
തന്റെ കരിയറിന്റെ അവസാനം വരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത് തുടരുമെന്ന് ലോകകപ്പ് ജേതാവായ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ പറഞ്ഞു.ഇത് തന്റെ ഏറ്റവും മികച്ച പഠനാനുഭവങ്ങളിലൊന്നാണെന്നും ഓസ്‌ട്രേലിയൻ അഭിപ്രായപ്പെട്ടു.2021 മുതൽ റോയൽ!-->…
‘400, 501 എന്ന എന്റെ ലോക റെക്കോർഡ് സ്‌കോറുകൾ ഇന്ത്യൻ താരം തകർക്കുമെന്ന് വെസ്റ്റ് ഇൻഡീസ്…
ക്രിക്കറ്റ് ലോകത്ത് റെക്കോർഡുകൾ തകർക്കാനുള്ളത് തന്നെയാണ്.എന്നാൽ തകർപ്പെടില്ല എന്ന് തോന്നുന്ന ചില റെക്കോർഡുകളുമുണ്ട്.സച്ചിൻ ടെണ്ടുൽക്കറുടെ 100 അന്താരാഷ്ട്ര സെഞ്ചുറികൾ പോലെ. മുത്തയ്യ മുരളീധരന്റെ 800 ടെസ്റ്റ് വിക്കറ്റുകൾ. ബ്രയാൻ ലാറയുടെ!-->…
ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലിയെക്കാൾ രോഹിത് ശർമ്മയെ ഇന്ത്യക്ക് ആവശ്യമുണ്ടെന്ന് മുഹമ്മദ് കൈഫ് |Rohit…
ജൂണിൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024ൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ദേശീയ കമ്മിറ്റി രോഹിത് ശർമയെ ക്യാപ്റ്റനക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.ടി20 ലോകകപ്പ് ചക്രവാളത്തിൽ!-->…
ക്യാപ്റ്റൻ രോഹിത് ശർമ്മ എംഎസ് ധോണിയെ പോലെയാണെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത് | Rohit…
രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ ലോകകപ്പ് 2023 ൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലോകകപ്പിൽ അവിസ്മരണീയമായ പ്രകടനം പുറത്തെടുത്തെങ്കിലും ഫൈനലിൽ ഓസ്‌ട്രേലിയയോട് തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും രോഹിത്!-->…
‘സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം’ : വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി…
വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകൾക്കുള്ള ഇന്ത്യൻ ടി20 ടീമിൽ നിന്ന് ഒഴിവാക്കിയ സെലക്ടർമാർക്ക് മറുപടി നൽകിയിരിക്കുകയാണ് കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന് മികച്ച!-->…
സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറി പാഴായി , വിജയ് ഹസാരെ ട്രോഫിയിൽ റെയല്‍വേസിനോട് പരാജയപെട്ട് കേരളം |…
കിനി സ്‌പോർട്‌സ് അരീന ഗ്രൗണ്ടിൽ നടന്ന വിജയ് ഹസാരെ ട്രോഫി ദേശീയ ഏകദിന ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കേരളത്തിന് തോൽവി. 18 റൺസിന് റയിൽവേസ് ആണ് കേരളത്തെ പരാജയപ്പെടുത്തിയത്. സെഞ്ചുറി നേടി മിന്നുന്ന ബാറ്റിംഗ് പുറത്തെടുത്ത!-->…
‘അവൻ ശരിക്കും ക്ഷീണിതനായിരുന്നോ?’: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളിൽ…
ജൂലൈയിലെ വെസ്റ്റ് ഇൻഡീസ് പര്യടനം മുതൽ ഇഷാൻ കിഷൻ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇന്ത്യക്ക് വേണ്ടി ബാറ്റർ കളിച്ചത് 17 മത്സരങ്ങൾ മാത്രമാണ്. അതിൽ രണ്ട് മൾട്ടി-നേഷൻ ഇവന്റുകൾ ഉൾപ്പെടുന്നു, ഏഷ്യാ കപ്പും!-->…
‘ബലഹീനതകളേക്കാൾ അയ്യരുടെ ശക്തികളെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്’ : മുഹമ്മദ് കൈഫ് |…
പരിക്കിൽ നിന്നും തിരിച്ചെത്തിയതിന് ശേഷം ഇന്ത്യൻ ടീമിനായി ശ്രേയസ് അയ്യർ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.അദ്ദേഹത്തിന്റെ ബലഹീനതകളേക്കാൾ അയ്യരുടെ ശക്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതറെ ഊന്നി പറഞ്ഞിരിക്കുകയാണ് മുൻ ക്രിക്കറ്റ്!-->…