Browsing Category
Cricket
‘കരിയറിലെ ഏറ്റവും വലിയ നിമിഷം’ : താൻ ക്യാപ്റ്റനായതിനുശേഷം ടീം ഈ ദിവസത്തിനായി…
ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഫൈനൽ തന്റെയും സഹതാരങ്ങളുടെയും കരിയറിലെ ഏറ്റവും വലിയ നിമിഷമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.താൻ ക്യാപ്റ്റനായതിനുശേഷം ടീം ഈ ദിവസത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇത്!-->!-->!-->…
ഇന്ത്യ ലോകകപ്പ് നേടിയില്ലെങ്കിലും പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡ് മുഹമ്മദ് ഷമി നേടുമെന്ന് യുവരാജ്…
2023 ലോകകപ്പിലെ മികച്ച പ്രകടനത്തിന് സീനിയർ പേസർ മുഹമ്മദ് ഷമി മാൻ ഓഫ് ദ ടൂർണമെന്റ് അവാർഡിന് മറ്റാരെക്കാളും അർഹനാണെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് അഭിപ്രായപ്പെട്ടു. വേൾഡ് കപ്പിൽ ഇതുവരെ ആറ് മത്സരങ്ങൾ മാത്രമേ ഷമി കളിച്ചിട്ടുള്ളൂ,!-->…
“ഇങ്ങനെയാണെങ്കിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോൽക്കും…”: രോഹിത് ശർമയുടെ ടീമിന്…
നാളെ ഗുജറാത്തിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് മികച്ച ഫോമിലുള്ള ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ്!-->…
‘ഇന്ത്യയെ തടയുക ബുദ്ധിമുട്ടായിരിക്കും ‘ : ഇന്ത്യക്കും ലോകകപ്പ് ട്രോഫിക്കും ഇടയിൽ…
ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ലോകകപ്പ് 2023 ഫൈനലിൽ ഇന്നിതാ അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടും. ആദ്യ സെമിഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപിച്ചപ്പോൾ, രണ്ടാം സെമിയിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ മറികടന്നു.ഒമ്പത് കളികളും ജയിച്ച് 18!-->…
ലോകകപ്പ് 2023 ലെ പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡിനായി മത്സരിച്ച് നാല് ഇന്ത്യക്കാർ |World Cup 2023
2023ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം നേടാനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഒമ്പത് കളിക്കാരുടെ പട്ടിക ഐസിസി വെളിപ്പെടുത്തി. മത്സരത്തിലുള്ള ഒമ്പത് കളിക്കാരിൽ നാല് പേർ ടീം ഇന്ത്യയിൽനിന്ന്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്!-->…
ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലിൽ ആർ അശ്വിൻ കളിക്കുമോ ? | R Ashwin |World Cup 2023
2023ലെ ഐസിസി ലോകകപ്പിൽ ഒരു മത്സരമേ രവിചന്ദ്രൻ അശ്വിൻ കളിച്ചിട്ടുള്ളൂ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തിലാണ് വെറ്ററൻ സ്പിന്നർ കളിച്ചത്. മത്സരത്തിൽ 10 ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി മികച്ച പ്രകടനമാണ് നടത്തിയത്.അക്സർ!-->…
‘രോഹിത് ഒരു ടീം പ്ലെയറാണ്, 100 ബോൾ നിന്നാൽ ഡബിൾ സെഞ്ച്വറി അടിക്കും’ : യുവരാജ് സിംഗ് |…
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നും എപ്പോഴും ഒരു ടീം പ്ലെയറാണെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യ അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ!-->…
മുഹമ്മദ് ഷമിക്ക് കൂടുതൽ വിക്കറ്റുകൾ ഉണ്ടായേക്കാം എന്നാൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ബൗളിംഗ്…
10 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങളുടെ പിൻബലത്തിൽ ഇന്ത്യ വേൾഡ് കപ്പ് 2023 ന്റെ ഫൈനലിൽ എത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന കലാശ പോരാട്ടത്തിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.ബാറ്റർമാർ നിങ്ങളുടെ മത്സരങ്ങൾ ജയിക്കുമെന്നും എന്നാൽ ബൗളർമാർ!-->…
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ചാം നമ്പർ താരമാണ് കെഎൽ രാഹുലെന്ന് ഷൊയ്ബ് മാലിക് |K L Rahul |…
ഇന്ത്യൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ കെ എൽ രാഹുലിനെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ചാം നമ്പർ ബാറ്റർ എന്ന് വിശേഷിപ്പിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക്. നവംബർ 19 ന് അഹമ്മദാബാദിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ അഞ്ച്!-->…
രോഹിതോ, കോലിയോ, ഷമിയോ അല്ല! 2023 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഗെയിം ചേഞ്ചർ ആരെന്ന്…
ഇന്ത്യൻ നായകൻ രോഹിത് ശർമ്മ, വിരാട് കോലി, മുഹമ്മദ് ഷമി എന്നിവരെ അവഗണിച്ച് 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ ചേഞ്ചർ ആയി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഗൗതം ഗംഭീർ.
2011 ഏകദിന!-->!-->!-->…