Browsing Category

Cricket

’47-ാം ഓവറിലോ 48-ാം ഓവറിലോ ബാറ്റ് ചെയ്യുമ്പോൾ ഞാൻ സെഞ്ചുറിയെക്കുറിച്ച് ചിന്തിക്കില്ല ‘…

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിൽ ബൗൺസ് ബോളുകൾ നേരിടാനുള്ള ശ്രേയസ് അയ്യരുടെ പ്രശ്നത്തെക്കുറിച്ച് ചോദ്യചിഹ്നങ്ങൾ ഉണ്ടായിരുന്നു.തോളിന് പരിക്കേറ്റ് തിരിച്ചെത്തിയതിന് ശേഷം എതിരാളികളിൽ ഭൂരിഭാഗവും ബൗൺസറുകൾ എറിഞ്ഞാണ് അദ്ദേഹത്തിന്റെ

‘വിരാട് കോലി ബാറ്റ് കൊണ്ട് ഇന്ത്യൻ ടീമിന് നൽകുന്നത് മൊഹമ്മദ് ഷമി ബോൾ കൊണ്ട് നൽകുന്നു’ :…

വിരാട് കോഹ്‌ലിയും മുഹമ്മദ് ഷമിയും തമ്മിൽ സമാനതകളുണ്ടെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.രണ്ടുപേരും ഒരേ സമീപനവും പ്രക്രിയകളും പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ ശ്രദ്ധേയമായ പ്രകടനമാണ്

‘റോക്കറ്റ് സയൻസില്ല, താളം മാത്രം’ : ഇന്ത്യയുടെ ഏറ്റവും മികച്ച ലോകകപ്പ് വിക്കറ്റ്…

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ലീഗ് ഘട്ട മത്സരത്തിൽ ശ്രീലങ്കയെ 302 റൺസിന് തകർത്ത് ഇന്ത്യ ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി.മെൻ ഇൻ ബ്ലൂ ടൂർണമെന്റിൽ തുടർച്ചയായ ഏഴാം വിജയം

ഏകദിനത്തിലെ നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ചരിത്രംകുറിച്ച് മുഹമ്മദ് ഷമി| Mohammed Shami

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ലീഗ് ഘട്ട മത്സരത്തിൽ ശ്രീലങ്കയെ 302 റൺസിന് തകർത്ത് ഇന്ത്യ ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി.മെൻ ഇൻ ബ്ലൂ ടൂർണമെന്റിൽ തുടർച്ചയായ ഏഴാം വിജയം

വീണ്ടും നിരാശപ്പെടുത്തി സഞ്ജു , സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ സെമി പ്രതീക്ഷകൾ തകർത്ത്…

സയ്യിദ് മുഷ്താഖ് അലി ട്രോഫി ദേശീയ ടി20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ വീഴ്ത്തി സെമിയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അസം. ഇന്ന് നടന്ന ക്വാർട്ടർ മത്സരത്തിൽ കേരളത്തെ ആറ് വിക്കറ്റിന് ആണ് ആസാം പരാജയപ്പെടുത്തിയത്.159 റൺസ് പിന്തുടർന്ന അസം 17 പന്തുകൾ

ചരിത നേട്ടവുമായി ഷമി !! സഹീർ ഖാനെയും ജവഗൽ ശ്രീനാഥിനെയും മറികടന്ന് ഇന്ത്യയുടെ ലോകകപ്പ് വിക്കറ്റ്…

ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളറായി മുഹമ്മദ് ഷമി മാറിയിരിക്കുകായാണ്.മൂന്ന് എഡിഷനുകളിലായി 14 ക്രിക്കറ്റ് ഏകദിന ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റുകളാണ്‌ ഷമി നേടിയിട്ടുള്ളത്.ശ്രീലങ്കയ്‌ക്കെതിരായ

55 റൺസ് ഓൾ ഔട്ട് !! ശ്രീലങ്കയ്ക്കെതിരെ പടുകൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ |World Cup 2023

ശ്രീലങ്കയ്ക്കെതിരെ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു പടുകൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 302 റൺസിന്റെ അവിശ്വസനീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇന്ത്യയ്‌ക്കെതിരെ 358 റൺസ് പിന്തുടർന്ന ശ്രീലങ്ക 55 റൺസിന്‌ ഓൾ ഔട്ടായി. ഈ വിജയത്തോടെ

വാങ്കഡെയിൽ തീ തുപ്പി മുഹമ്മദ് ഷമി , ഒരു റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ പിഴുത് ഷമി |World Cup…

ഇന്ത്യയ്‌ക്കെതിരെ 358 റൺസ് പിന്തുടർന്ന ശ്രീലങ്ക തകർന്നടിയുകയാണ്. ഇന്ത്യൻ പേസ് ബൗളർമാരായ ബുമ്രയും ഷമിയും സിറാജൂം ആഞ്ഞടിച്ചപ്പോൾ 29 റൺസ് എടുക്കുന്നതിനിടയിൽ എട്ടു വിക്കറ്റുകളാണ്‌ ലങ്കക്ക് നഷ്ടപെട്ടത്. സിറാജിന്റെ ആക്രണമണത്തിനു ശേഷം മുഹമ്മദ്

‘ബുംറ ,സിറാജ്, ഷമി’ : ഇന്ത്യൻ പേസർമാർ ആഞ്ഞടിച്ചു , തകർന്നടിഞ്ഞ് ശ്രീലങ്കൻ ബാറ്റിങ്‌…

ഇന്ത്യയ്‌ക്കെതിരെ 358 റൺസ് പിന്തുടർന്ന ശ്രീലങ്കൻ ടോപ്പ് ഓർഡർ തകന്നടിഞ്ഞു.വാങ്കഡെ സ്റ്റേഡിയത്തിൽ കുസൽ മെൻഡിസും കൂട്ടരും വമ്പൻ പരാജയം മുന്നിൽ കാണുകയാണ്. ഇന്ത്യ അവസാനമായി ശ്രീലങ്കയെ നേരിട്ടത് ഏഷ്യാ കപ്പ് 2023 ഫൈനലിലാണ് അന്ന് ലങ്കൻ ലയൺസ് 50

2023 ലോകകപ്പിലെ ഏറ്റവും വലിയ സിക്‌സറുമായി ശ്രേയസ് അയ്യർ |Shreyas Iyer

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു കൂറ്റൻ സിക്സർ നേടി ശ്രേയസ് അയ്യർ. ഇതുവരെയുള്ള 2023 ഏകദിന ലോകകപ്പിലെ ഏറ്റവും വലിയ സിക്സറാണ് മത്സരത്തിൽ ശ്രേയസ് നേടിയത്. 106 മീറ്ററുകളാണ് ഈ സിക്സർ സഞ്ചരിച്ചത്. ശ്രീലങ്കൻ പേസർ