Browsing Category

Cricket

‘ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യൻ രോഹിത് ശർമയാണ് ,ലോകകപ്പിലെ വലിയ സമ്മർദ്ദത്തെ കൈകാര്യം…

ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ യോഗ്യൻ രോഹിത് ശർമ്മയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. ലോകകപ്പിലെ വലിയ സമ്മർദ്ദം കൈകാര്യം ചെയ്യാൻ സീനിയർ ബാറ്റർ നന്നായി സജ്ജമാണെന്നും ഓസ്‌ട്രേലിയൻ മുൻ ക്യാപ്റ്റൻ പറഞ്ഞു. ശാന്തനും സൗമ്യനുമായ

‘അവരെ തോൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും’ :ലോകകപ്പിൽ ഇന്ത്യയുടെ വിജയ…

2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ തോൽപ്പിക്കാൻ ഏറ്റവും ബിദ്ധിമുട്ടുള്ള ടീമാണ് ഇന്ത്യയെന്ന് മുൻ ലോകകപ്പ് ജേതാവായ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു.രോഹിത് ശർമ്മയുടെ ടീം ഇന്ത്യ മൂന്ന് മത്സരങ്ങളിൽ മൂന്ന് ജയവുമായി

ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് ആദ്യ ജയം , തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട് ശ്രീലങ്ക |World Cup 2023

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കായി ആദം സാംബ ബോളിങ്ങിൽ തിളങ്ങിയപ്പോൾ, ബാറ്റിംഗിൽ മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലീസ്

നനഞ്ഞ പടക്കമായി മാറി സഞ്ജു സാംസൺ ,രക്ഷകനായി സച്ചിൻ ബേബി ; കേരളത്തിന്‌ മികച്ച സ്കോർ |Sanju Samson

ആഭ്യന്തര ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരത്തിലും പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസൺ. സൈദ് മുഷ്തഖ് അലി ട്രോഫിയിലെ കേരളത്തിന്റെ ഹിമാചൽ പ്രദേശിനെതിരായ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ നനഞ്ഞ പടക്കമായി മാറുകയായിരുന്നു. മത്സരത്തിൽ അഞ്ചാമനായി

സിക്സുകളിൽ മറ്റൊരു വമ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ |World Cup 2023

നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ രോഹിത് ശർമ്മ തകർപ്പൻ ഫോമിലാണ്.ഇന്ത്യൻ നായകൻ അഭിമാനകരമായ കിരീടം നേടാനുള്ള തീവ്രശ്രമത്തിലാണ്. വലംകൈയ്യൻ ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം മത്സരം മികച്ച രീതിയിൽ ആരംഭിച്ചില്ല. ഇന്ത്യയുടെ ലോകകപ്പ്

‘ഓരോ കളിയും ഓസ്‌ട്രേലിയക്ക് ഫൈനലാണ്’ : എതിർ ടീമുകൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി പാറ്റ്…

ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയയുടെ എതിരാളികൾ ശ്രീലങ്കയാണ്‌.രണ്ട് ടീമുകളും തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു.ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടുക .ഇന്ത്യ, ദക്ഷിണാഫ്രിക്ക

അഫ്ഗാനിസ്ഥാനെതിരെയുള്ള തോൽവിയോടെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് |World Cup 2023

ഞായറാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് 69 റൺസിന് തോറ്റ ഇംഗ്ലണ്ട് നാണക്കേടിന്റെ റെക്കോർഡ് രേഖപ്പെടുത്തി. ഐസിസി ഏകദിന ലോകകപ്പ് ടൂർണമെന്റുകളുടെ ചരിത്രത്തിൽ ടെസ്റ്റ് കളിക്കുന്ന 11

‘ജസ്പ്രീത് ബുംറയ്ക്ക് പകരം രോഹിത് ശർമ്മയെ ‘പ്ലയർ ഓഫ് ദ മാച്ച്’ ആയി…

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ലോകകപ്പിലെ തന്റെ മിന്നുന്ന ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്താനെ തിരെ ഇന്ത്യ വിജയം നേടിയപ്പോൾ 86 റൺസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ നിർണായക പ്രകടനം പുറത്തെടുത്തു.

2011ലെ മാജിക് ലോകകപ്പിൽ ഇന്ത്യ പുനഃസൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ഷൊയ്ബ് അക്തർ |World Cup 2023

കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ ആധിപത്യ വിജയത്തിന് ശേഷം 2011 ലെ ലോകകപ്പ് വിജയം ആവർത്തിക്കുന്നതിന്റെ വക്കിലാണ് ഇന്ത്യയെന്ന് ഷോയിബ് അക്തർ അഭിപ്രായപ്പെട്ടു.രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തകർപ്പൻ

ലോക ചാമ്പ്യന്മാർക്കെതിരെ അട്ടിമറി ജയവുമായി അഫ്ഗാനിസ്ഥാൻ |World Cup 2023

2023 ഏകദിന ലോകകപ്പിലെ ആദ്യ അട്ടിമറിയുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 69 റൺസിന് പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇംഗ്ലണ്ട് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത