Browsing Category

Cricket

ലോകകപ്പിലെ ടോപ് റൺ സ്‌കോററും വിക്കറ്റ് വേട്ടക്കാരനുമായി ഇന്ത്യൻ താരങ്ങൾ മാറുമെന്ന് പ്രവചിച്ച് എബി…

ICC ഏകദിന ലോകകപ്പ് 2023 ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കാനിരിക്കുകയാണ്. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടും.019 ലോകകപ്പ് ഫൈനലിന്റെ ആവർത്തനമായിരിക്കും ഈ മത്സരം. ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ

44 ആം വയസ്സിൽ എംഎസ് ധോണിയുടെ പേരിലുള്ള റെക്കോർഡ് തകർത്ത് ഇമ്രാൻ താഹിർ|Imran Tahir

എംഎസ് ധോണിയുടെ പേരിലുള്ള ക്യാപ്റ്റൻസി റെക്കോർഡ് തകർത്ത് സിഎസ്‌കെ ഇതിഹാസം ഇമ്രാൻ താഹിർ ചരിത്രം സൃഷ്ടിച്ചു. കരീബിയൻ പ്രീമിയർ ലീഗിൽ ഗയാന ആമസോൺ വാരിയേഴ്സിനെ വിജയത്തിലേക്ക് നയിച്ചാണ് 44 കാരനായ താഹിർ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.ടി20

‘ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ സൂര്യകുമാറിനെ ഉൾപ്പെടുത്തരുത്’ :…

ഇന്ത്യയുടെ ലോകകപ്പിനുള്ള ആദ്യ ടീമിൽ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തരുത് എന്ന മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും സൂര്യകുമാറിനെ ലോകകപ്പിനുള്ള

‘വിരാട് കോലിയുടെ മൂന്നാം സ്ഥാനം തട്ടിയെടുക്കില്ല ,ഏത് നമ്പറിലും ബാറ്റ് ചെയ്യാൻ റെഡി’ :…

ഓസ്ട്രേലിയക്ക് എതിരായ ഇൻഡോർ ഏകദിനത്തിൽ ടീം ഇന്ത്യ നേടിയത് വമ്പൻ ജയം. DLS നിയമ പ്രകാരം ഇന്ത്യൻ ടീം മത്സരത്തിൽ 99 റൺസ് ജയം നേടി. ഇത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചു അനേകം പോസിറ്റീവ് കാര്യങ്ങൾ ലഭിച്ച മത്സരം കൂടിയാണ്.അതിൽ ഏറ്റവും പ്രധാനപെട്ട ഒരു

ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ പെൺപുലികൾ |India

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ പെൺപുലികൾ. അത്യന്തം ആവേശകരമായ ഫൈനലിൽ 19 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ഫൈനൽ മത്സരത്തിൽ സ്മൃതി മന്ദനയും റോഡ്രിഗസുമാണ് ബാറ്റിംഗിൽ

തനറെ ഫോമിൽ സംശയിക്കുന്നവരെ നിശബ്ദരാക്കിയ തകർപ്പൻ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ |Shreyas Iyer

ഇൻഡോറിൽ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ശ്രേയസ്. ആദ്യ മത്സരത്തിൽ റണ്ണൗട്ടായ വലംകൈയ്യൻ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഓസീസ് ബൗളർമാർക്കെതിരേ

24 പന്തിൽ നിന്നും നേടിയ ഫിഫ്‌റ്റിയോടെ വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് സൂര്യകുമാർ യാദവ്|Suryakumar…

നടന്ന രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 399 റൺസ് സ്‌കോർ ചെയ്‌തതിന് സഹായിച്ച സൂര്യകുമാർ യാദവ് ഏകദിനത്തിലെ തന്റെ ഏറ്റവും ഉയർന്ന സ്‌കോർ രേഖപ്പെടുത്തി. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 41-ാം ഓവറിൽ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പടുകൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ|India vs Australia

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഒരു പടുകൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 99 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ ശ്രേയസ് അയ്യർ, ശുഭമാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവരാണ്

സൂര്യകുമാർ യാദവിന്റെ യഥാർത്ഥ കഴിവ് എന്താണെന്ന് വെളിപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്ക് വോ…

ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനത്തിലെ സൂര്യകുമാർ യാദവിന്റെ മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ചിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്ക് വോ.ആറാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോറുമായി ഇന്ത്യ|IND vs AUS

മധ്യപ്രദേശിലെ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 50 ഓവറിൽ 399/5 എന്ന റെക്കോർഡ് സ്‌കോറാണ് നേടിയത്.2013-ൽ ബെംഗളൂരുവിൽ സ്ഥാപിച്ച ആറിന് 383 എന്ന ഇന്ത്യയുടെ മുൻ റെക്കോർഡ് തകർക്കുകയും