Browsing Category

Euro Cup

ജർമനിക്ക് ഇത്രയും നാൾ എന്താണ് നഷ്ടമായതെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത് ടോണി ക്രൂസ് | Toni Kroos |…

കഴിഞ്ഞ യൂറോയിൽ ഇംഗ്ലണ്ടിനെതിരായ റൗണ്ട് ഓഫ് 16 ൽ 0-2 ന്റെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം 2021 ൽ ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.മുൻ ബയേൺ മ്യൂണിക്കും നിലവിലെ ജർമ്മനി കോച്ചുമായ ജൂലിയൻ നാഗെൽസ്മാന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ടോണി ക്രൂസ് യൂറോ

സ്കോട്ട്ലാൻഡ് വലനിറച്ച് ജർമ്മനി ,യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ വമ്പൻ ജയവുമായി ആതിഥേയർ | Euro cup 2024

സ്‌കോട്ട്‌ലൻഡിനെ 5-1 ന് തകർത്ത് യൂറോ 2024ലിൽ വിജയകരമായ തുടക്കം കുറിച്ചിരിക്കുകയാണ് ആതിഥേയരായ ജർമ്മനി.ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ്-ഗെയിം വിജയം കൂടിയാണിത്.ഫ്ലോറിയൻ വിർട്‌സ്, ജമാൽ മുസിയാല, കായ് ഹാവെർട്‌സ്,നിക്ലാസ്

ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , അയർലണ്ടിനെതിരെ മിന്നുന്ന ജയവുമായി പോർച്ചുഗൽ | Euro 2024

അവസാന യൂറോ 2024 സന്നാഹത്തിൽ പോർച്ചുഗൽ 3-0 ന് അയർലണ്ടിനെ പരാജയപ്പെടുത്തി, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി. മത്സരത്തിന്റെ 18 ആം മിനുട്ടിൽ ജോവോ ഫെലിക്‌സ് നേടിയ ഗോളിൽ പോർച്ചുഗൽ ലീഡ് നേടി. രണ്ടാം പകുതിയുടെ

ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും, യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീം പ്രഖ്യാപിച്ചു | Portugal

ജർമ്മനിയിൽ നടക്കാനിരിക്കുന്ന യൂറോ 2024 ന് 26 അംഗ ടീമിനെ പ്രഖ്യാപിചിരിക്കുകയാണ്. 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിൽ ഇടം കണ്ടെത്തയിട്ടുണ്ട് . ആറാമത്തെ യൂറോ കപ്പിനാണ് റൊണാൾഡോ ഇറങ്ങാൻ ഒരുങ്ങുന്നത്.ടീമിനായി 50-ലധികം ഗോൾ സംഭാവനകൾ

ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും സൗഹൃദ മത്സരത്തിൽ സ്ലൊവേനിയയോട് പരാജയപെട്ട് പോർച്ചുഗൽ | Cristiano…

ലുബ്ലിയാനയിൽ നടന്ന യൂറോ 2024 സൗഹൃദ മത്സരത്തിൽ സ്ലൊവേനിയയോട് 2-0 ന് അപ്രതീക്ഷിത തോൽവി വഴങ്ങി പോർച്ചുഗൽ.സ്പാനിഷ് പരിശീലകൻ റോബർട്ടോ മാർട്ടിനെസിൻ്റെ വരവിനു ശേഷമുള്ള ആദ്യ തോൽവി കൂടിയായിരുന്നു ഇത് . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

ഏഴാം സെക്കൻഡിൽ ഗോളുമായി വിർട്സ്, ഫ്രാൻസിനെതിരെ ഗംഭീര വിജയം സ്വന്തമാക്കി ജർമ്മനി | Germany | France

ഫ്രാൻസിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് 2024 ലെ യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്ന ജർമ്മനി. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ജർമ്മനി നേടിയത്.അവസാന നാല് കളികളിലെ ആദ്യ ജയമാണ് ജർമ്മനി നേടിയത്. ജൂണിൽ

ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, വിജയം തുടർന്ന് പോർച്ചുഗൽ : എംബാപ്പയുടെ ഇരട്ട ഗോളിൽ…

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളിൽ സ്വന്തം തട്ടകത്തിൽ സ്ലൊവാക്യയെ കീഴടക്കി തുടർച്ചയായ എട്ടാം യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി പോർച്ചുഗൽ. രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.പോർട്ടോയിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നിട്ടും 9 ഗോൾ വിജയവുമായി പോർച്ചുഗൽ |Portugal

പോർച്ചുഗലിന് ഒരു കോംപാറ്റിറ്റീവ്‌ ഗെയിമിലെ എക്കാലത്തെയും വലിയ വിജയം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആവശ്യമില്ല.യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ ക്രിസ്റ്റ്രിയാണോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ലക്സംബർഗിനെ 9-0 ന്

യൂറോ യോഗ്യതാ മത്സരത്തിൽ തുടർച്ചയായ വിജയവുമായി ഫ്രാൻസ് : ഗ്രീസിനെ വീഴ്ത്തി നെതർലൻഡ്‌സ് :…

യൂറോ 2024 യോഗ്യത മത്സരത്തിൽ തകർപ്പൻ ജയവുമായി ഫ്രാൻസ്.സ്വന്തം തട്ടകത്തിൽ അയർലൻഡിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് ഫ്രാൻസ് നേടിയത്.ഔറേലിയൻ ചൗമേനിയുടെയും മാർക്കസ് തുറാമിന്റെയും ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം.

ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം മൂന്ന് സൗദി പ്രോ ലീഗ് താരങ്ങൾ യൂറോ യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ…

മിന്നുന്ന ഫോമിലുള്ള അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ ഉൾപ്പെടുത്തി.സ്ലൊവാക്യയ്ക്കും ലക്സംബർഗിനുമെതിരായ മത്സരങ്ങൾക്കുള്ള ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. യോഗ്യത മത്സരങ്ങളിൽ