Browsing Category
C. Ronaldo
ഗോളുമായി ഡി മരിയ , വീണ്ടും വലിയ തോൽവി ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ
തുടർച്ചയായ രണ്ടാം പ്രീ-സീസൺ സൗഹൃദ മത്സരത്തിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. ഇന്നലെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയോട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിന്റെ തോൽവിയാണു അൽ നാസർ ഏറ്റുവാങ്ങിയത്.
!-->!-->!-->…
‘2018ൽ ഞാൻ യുവന്റസിൽ എത്തിയതിനു ശേഷമാണ് ഇറ്റാലിയൻ സീരി എയെ പുനര്‍ജീവിപ്പിച്ചത്’:…
ഇറ്റാലിയൻ സിരി എയെക്കുറിച്ച് വലിയ അവകാശവാദമുന്നയിച്ചിരിക്കുകയാണ് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സീരി എയുടെ പുനരുജ്ജീവനത്തിന് പിന്നിലെ ശക്തി താനാണെന്ന് അവകാശമുന്നയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ സെൽറ്റ!-->!-->!-->…
2024 യൂറോ കപ്പിൽ കളിക്കാനുണ്ടാവുമെന്ന് പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo
അന്താരാഷ്ട്ര തലത്തിൽ പോർച്ചുഗലിനെ പ്രതിനിധീകരിക്കുന്നത് തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ 2024 വരെ പോർചുഗലിനൊപ്പം തുടരുമെന്നും റൊണാൾഡോ പറഞ്ഞു. 38 കാരനായ റൊണാൾഡോ ഇതിനകം തന്നെ തന്റെ രാജ്യത്തിനായി 200!-->…
പ്രീസീസണിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ |Cristiano Ronaldo
പ്രീ സീസൺ മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി അൽ നാസർ. സ്പാനിഷ് ക്ലബ് സെൽറ്റ വീഗൊ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ആൻ നാസറിനെ കീഴടക്കിയത്.പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ നേരത്തെ രണ്ട് മത്സരങ്ങളിൽ പോർച്ചുഗലിലെ ടീമുകളോട് അൽ നാസർ വിജയം നേടിയിരുന്നു.
!-->!-->!-->…
‘സൗദി പ്രോ ലീഗ് മേജർ ലീഗ് സോക്കറിനേക്കാൾ “മികച്ചതാണ്”, യൂറോപ്പിൽ ഇനി കളിക്കില്ലെന്ന്…
മേജർ ലീഗ് സോക്കറിനേക്കാൾ സൗദി പ്രോ ലീഗ് “മികച്ചതാണ്” എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ഭാവിയിൽ യുഎസിലേക്കോ നീക്കവും റൊണാൾഡോ തള്ളിക്കളഞ്ഞു.സെൽറ്റ വിഗോയ്‌ക്കെതിരായ അൽ നാസറിന്റെ പ്രീ-സീസൺ!-->…
അൽ നാസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ സാദിയോ മാനെ |Sadio Mane
ദ്ധതികളിൽ ഉൾപ്പെടില്ലെന്ന് ബയേൺ മ്യൂണിക്ക് അറിയിച്ചിരുന്നു. 31-കാരനായ ഫോർവേഡ് സ്ക്വാഡിലെ വലിയ വരുമാനക്കാരിൽ ഒരാളാണ്.സെനഗലീസ് താരം കഴിഞ്ഞ സീസണിൽ 38 മില്യൺ യൂറോക്കാണ് ലിവർപൂളിൽ നിന്ന് ബവേറിയക്കാർക്കൊപ്പം ചേർന്നത്. എന്നാൽ ക്ലബ്ബിൽ റോബർട്ട്!-->…
’38 ആം വയസ്സിലും എതിരാളികളില്ലാതെ ക്രിസ്റ്റ്യാനോ’ : മെസ്സിയെ പിന്തള്ളി ഗിന്നസ് റെക്കോർഡ്…
പോർച്ചുഗൽ സൂപ്പർ താരം മറ്റൊരു റെക്കോർഡും തന്റെ പേരിൽ കുറിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമെന്ന ഗിന്നസ് റെക്കോർഡ് ആണ് 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്.
ലയണൽ മെസ്സിയെ പിന്തള്ളിയാണ് പോർച്ചുഗീസ്!-->!-->!-->…
റൊണാൾഡോയെ ഒഴിവാക്കി ഫുട്ബോൾ ചരിത്രത്തിലെ മികച്ച 3 സ്‌ട്രൈക്കർമാരെ തെരഞ്ഞെടുത്ത് സെർജിയോ അഗ്യൂറോ
അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്യൂറോയെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായാണ് കണക്കാക്കുന്നത്. എതിർ ഗോൾകീപ്പർമാരെയും ഡിഫൻഡർമാരെയും മറികടക്കാനുള്ള താരത്തിന്റെ അപാരകഴിവ് വർഷങ്ങളോളം കാണാൻ സാധിച്ചു.അത്‌ലറ്റിക്കോ മാഡ്രിഡ്,!-->…
‘അഞ്ചു ഗോളുകൾക്ക് ജയിച്ചാലും റൊണാൾഡോ സ്കോർ ചെയ്തില്ലെങ്കിൽ ബൂട്ട് വലിച്ചെറിയും’
സ്പാനിഷ് ക്ലബ്ബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിച്ചതിന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് . റയൽ മാഡ്രിഡിൽ റൊണാൾഡോയ്ക്കും കരിം ബെൻസെമയ്ക്കും ഒപ്പം ബിബിസി എന്നറിയപ്പെടുന്ന ബെയ്ൽ ഒരു മികച്ച ത്രയത്തെ രൂപീകരിച്ചു.ലോസ് ബ്ലാങ്കോസിനെ!-->…
“മെസ്സി മനുഷ്യനല്ല, ക്രിസ്റ്റ്യാനോയാണ് മനുഷ്യരിൽ ഏറ്റവും മികച്ചത്” ; ഗോട്ട് ചർച്ചയിൽ…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും മുൻ സഹതാരമായിരുന്ന ജെറാർഡ് പിക്ക്, രണ്ട് ആധുനിക ഫുട്ബോൾ മഹാന്മാരെക്കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തി. മെസ്സി "മനുഷ്യനല്ല" എന്നാണ് സ്പാനിഷ് ഡിഫൻഡർ പറഞ്ഞത്.എഫ്‌സി ബാഴ്‌സലോണയിൽ ലയണൽ!-->…