Browsing Category

Lionel Messi

ഇന്റർ മിയാമിക്ക് പതുജീവൻ നൽകിയ ഇതിഹാസ താരം ലയണൽ മെസ്സിയുടെ വരവ് |Lionel Messi

ലയണൽ മെസ്സിയുടെ വരവിനു ശേഷം ഇന്റർ മിയാമി കുതിച്ചുയരുകയാണ്. രണ്ടു മത്സരങ്ങൾ കൊണ്ട് തന്നെ ലയണൽ മെസ്സി യു‌എസ്‌എയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. മെസ്സിയുടെ കളി കാണാനായി സെലിബ്രിറ്റികളടക്കം നിരവധി പ്രശസ്തരാണ് എത്തുന്നത്. ലിയോ മെസ്സി

ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ മെസ്സി , തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മിയാമി |Lionel Messi

കഴിഞ്ഞ 11 മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കാതിരുന്ന ഇന്റർ മിയാമിയിലേക്കായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി കടന്നു വന്നത്. അത്കൊണ്ട് തന്നെ അമേരിക്കയിൽ എത്തിയപ്പോൾ മെസിക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉണ്ടായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ

2023/24 സീസണിൽ ഇന്റർ മിയാമിയുടെ ക്യാപ്റ്റനായി ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് ജേതാവ് ലയണൽ മെസ്സി ഇന്റർ മിയാമിയുടെ പുതിയ ക്യാപ്റ്റനായിരിക്കുമെന്ന് ടീമിന്റെ പരിശീലകൻ ടാറ്റ മാർട്ടിനോ സ്ഥിരീകരിച്ചു.കാലിനേറ്റ പരുക്കിനെത്തുടർന്ന് ഏറെ നേരം കളിക്കളത്തിൽ നിന്നും പുറത്തായ ബ്രസീലിയൻ മിഡ്ഫീൽഡർ ഗ്രിഗോറായിരുന്നു

അരങ്ങേറ്റ മത്സരത്തിലെ ഫ്രീകിക്ക് ഗോളിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി |Lionel Messi

ഇന്റർ മിയാമിക്ക് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുത്തത്.ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലുള്ള ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ ക്രൂസ് അസൂളിനെതിരെയുള്ള ഇന്റർ മിയാമിയുടെ മത്സരം ആരാധകരുടെ

വരവറിയിച്ച് മെസ്സി !! അരങ്ങേറ്റ മത്സരത്തിൽ ഗോളുമായി ഇന്റർ മിയാമിയെ വിജയത്തിലെത്തിച്ച് ലയണൽ മെസ്സി

ഇന്റർ മിയാമിക്ക് വേണ്ടിയുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. തകർപ്പൻ ഫ്രീകിക്ക് ഗോളോടെ ഇന്റർ മിയാമിയെ ആദ്യ മത്സരത്തിൽ തന്നെ വിജയത്തിലെത്തിച്ചിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം. ഇന്ന് നടന്ന മത്സരത്തിൽ രണ്ടാം

ഒരു ടിക്കറ്റിന് 90 ലക്ഷം രൂപ! : ഇന്റർ മിയാമിക്ക് വേണ്ടി മെസ്സി കളിക്കുന്നത് കാണണമെങ്കിൽ മുടക്കേണ്ടത്…

ഒരു ഇന്റർ മിയാമി ജേഴ്സിയിൽ സൂപ്പർ താരം ലയണൽ മെസ്സി തന്റെ ആദ്യ മത്സരം കളിക്കുന്നത് കാണണമെങ്കിൽ ആരാധകർ വൻ തുക മുടക്കേണ്ടി വരും.വെള്ളിയാഴ്ചത്തെ ലീഗ്സ് കപ്പ് മത്സരത്തിനുള്ള ടിക്കറ്റുകൾ ഒരു ടിക്കറ്റ് റീസെല്ലിംഗ് വെബ്‌സൈറ്റിൽ $110,000 വരെ

‘ഞാൻ ഇവിടെ വന്നത് കഠിനാധ്വാനം ചെയ്യാനും മത്സരിക്കാനും വിജയിക്കാനുമാണ് ‘ : ഇന്റർ മിയാമി…

മേജർ ലീഗ് സോക്കർ ക്ലബ് ഇന്റര്‍ മയാമി അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി ആര്‍ വി പിങ്ക് സ്റ്റേഡിയത്തില്‍ ആയിരുന്നു അവതരണ ചടങ്ങ്. ക്ലബ്ബിൽ മെസ്സി പത്താം നമ്പർ

‘ഇന്ന് ആ സ്വപ്നം സാക്ഷാത്കരിച്ചു’: ലയണൽ മെസിയെ ഇന്റർ മിയാമിയിലേക്ക് സ്വാഗതം ചെയ്ത് ഡേവിഡ് ബെക്കാം…

അർജന്റീന ക്യാപ്റ്റനും എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളുമായ ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ജൂലൈ 15 ശനിയാഴ്ച ക്ലബ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയും ഔദ്യോഗിക പ്രസ്താവനയിലൂടെയും വാർത്ത

പ്രതീക്ഷ മെസ്സിയിൽ ! ജയം എന്തെന്നറിയാത്ത 11 മത്സരങ്ങളുമായി ഇന്റർ മിയാമി |Inter Miami

അര്ജന്റീന ഇതിഹാസം ലയണൽ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്‍റർ മയാമി. എന്നാൽ മെസ്സിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസം തന്നെ ഇന്റർ മിയാമി മേജർ ലീഗ്

’38 ആം വയസ്സിലും എതിരാളികളില്ലാതെ ക്രിസ്റ്റ്യാനോ’ : മെസ്സിയെ പിന്തള്ളി ഗിന്നസ് റെക്കോർഡ്…

പോർച്ചുഗൽ സൂപ്പർ താരം മറ്റൊരു റെക്കോർഡും തന്റെ പേരിൽ കുറിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമെന്ന ഗിന്നസ് റെക്കോർഡ് ആണ് 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. ലയണൽ മെസ്സിയെ പിന്തള്ളിയാണ് പോർച്ചുഗീസ്