Browsing Category

Football Players

‘എന്റെ ആരാധനപാത്രം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അതിനർത്ഥം ഞാൻ മെസ്സിയെ വെറുക്കുന്നു…

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖം ടാറ്റൂ ചെയ്ത അര്ജന്റീന വനിത താരത്തിനെതിരെ വലിയ വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വനിത താരമായ യാമില റോഡ്രിഗസ് അവഹേളിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ആരാധർ

‘100 ക്ലബ്ബുകൾ’ : അറ്റ്‌ലാന്റക്കെതിരെയുള്ള ഇരട്ട ഗോളോടെ അവിശ്വസനീയമായ നേട്ടവുമായി ലയണൽ…

ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെതിരായ ഇന്റർ മിയാമിയുടെ 4-0 ത്തിന്റെ ലീഗ് കപ്പ് വിജയത്തിൽ സൂപ്പർ താരം ലയണൽ മെസ്സി രണ്ടു തവണ വല കുലുക്കുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തു. മെസ്സിയുടെ വരവിനു ശേഷം തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയം നേടാൻ ഇന്റർ

ഇന്റർ മിയാമിക്ക് പതുജീവൻ നൽകിയ ഇതിഹാസ താരം ലയണൽ മെസ്സിയുടെ വരവ് |Lionel Messi

ലയണൽ മെസ്സിയുടെ വരവിനു ശേഷം ഇന്റർ മിയാമി കുതിച്ചുയരുകയാണ്. രണ്ടു മത്സരങ്ങൾ കൊണ്ട് തന്നെ ലയണൽ മെസ്സി യു‌എസ്‌എയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. മെസ്സിയുടെ കളി കാണാനായി സെലിബ്രിറ്റികളടക്കം നിരവധി പ്രശസ്തരാണ് എത്തുന്നത്. ലിയോ മെസ്സി

ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ മെസ്സി , തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മിയാമി |Lionel Messi

കഴിഞ്ഞ 11 മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കാതിരുന്ന ഇന്റർ മിയാമിയിലേക്കായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി കടന്നു വന്നത്. അത്കൊണ്ട് തന്നെ അമേരിക്കയിൽ എത്തിയപ്പോൾ മെസിക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉണ്ടായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ

2018 ൽ യുവന്റസിനെ നേടിയ ഗോളിനെ ഓർമിപ്പിക്കുന്ന ബൈസൈക്കിൾ കിക്ക് ശ്രമവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ…

ജപ്പാനിലെ ഒസാക്ക സ്റ്റേഡിയത്തിൽ നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ പിഎസ്ജിയെ ഗോൾരഹിത സമനിലയിൽ തളച്ചു. പിഎസ്ജിയുടെ ആക്രമണങ്ങളെ ശക്തമായി തടഞ്ഞ അൽ നാസർ പ്രതിരോധമാണ് വിജയത്തിന് തുല്യമായ സമനില സൗദി ക്ലബിന്

2023/24 സീസണിൽ ഇന്റർ മിയാമിയുടെ ക്യാപ്റ്റനായി ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് ജേതാവ് ലയണൽ മെസ്സി ഇന്റർ മിയാമിയുടെ പുതിയ ക്യാപ്റ്റനായിരിക്കുമെന്ന് ടീമിന്റെ പരിശീലകൻ ടാറ്റ മാർട്ടിനോ സ്ഥിരീകരിച്ചു.കാലിനേറ്റ പരുക്കിനെത്തുടർന്ന് ഏറെ നേരം കളിക്കളത്തിൽ നിന്നും പുറത്തായ ബ്രസീലിയൻ മിഡ്ഫീൽഡർ ഗ്രിഗോറായിരുന്നു

അരങ്ങേറ്റ മത്സരത്തിലെ ഫ്രീകിക്ക് ഗോളിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി |Lionel Messi

ഇന്റർ മിയാമിക്ക് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുത്തത്.ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലുള്ള ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ ക്രൂസ് അസൂളിനെതിരെയുള്ള ഇന്റർ മിയാമിയുടെ മത്സരം ആരാധകരുടെ

വരവറിയിച്ച് മെസ്സി !! അരങ്ങേറ്റ മത്സരത്തിൽ ഗോളുമായി ഇന്റർ മിയാമിയെ വിജയത്തിലെത്തിച്ച് ലയണൽ മെസ്സി

ഇന്റർ മിയാമിക്ക് വേണ്ടിയുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. തകർപ്പൻ ഫ്രീകിക്ക് ഗോളോടെ ഇന്റർ മിയാമിയെ ആദ്യ മത്സരത്തിൽ തന്നെ വിജയത്തിലെത്തിച്ചിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം. ഇന്ന് നടന്ന മത്സരത്തിൽ രണ്ടാം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിസാരനാക്കിയ സ്‌കില്ലുമായി ഡി മരിയ |Cristiano Ronaldo |Angel di Maria

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറും എയ്ഞ്ചൽ ഡി മരിയയുടെ ബെൻഫിക്കയും തമ്മിലുള്ള പ്രീ-സീസൺ പോരാട്ടത്തിൽ പോർച്ചുഗീസ് ടീം സൗദി ക്ലബ്ബിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കീഴടക്കിയത്. 13 വർഷത്തിന് ശേഷം ക്ലബ്ബിലേക്ക് മടങ്ങിയെത്തിയെ തന്റെ മുൻ റയൽ

‘ലോകകപ്പിൽ നിന്നും പുറത്തായതിന് ശേഷം അഞ്ച് ദിവസം തുടർച്ചയായി കരഞ്ഞു’ : നെയ്മർ |Neymar

ഇത് ചിലപ്പോൾ തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നാണ് ഖത്തർ ലോകകപ്പിന് മുൻപ് ബ്രസീലിയൻ താരം നെയ്‌മർ പറഞ്ഞത്. 2026ൽ നടക്കുന്ന അടുത്ത ലോകകപ്പ് വരെ ഫുട്ബോളിൽ തുടരാനും മികച്ച പ്രകടനം നടത്താനും തനിക്ക് കഴിയുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പും