Browsing Category

Football Match Report Today

ഫ്രാൻസിനെ വീഴ്ത്തി കരുത്ത് തെളിയിച്ച് ജർമ്മനി : ആധികാരിക ജയവുമായി ഇംഗ്ലണ്ട് : ഗോൾ വർഷവുമായി…

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഫ്രാൻസിനെതിരെയുള്ള തകർപ്പൻ വിജയത്തോടെ തോൽവികളിൽ നിന്നും ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് യൂറോ 2024 ആതിഥേയരായ ജർമ്മനി. ഫ്രാൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജർമ്മനി പരാജയപ്പെടുത്തിയത്.മൂന്ന് ഗെയിമുകളുടെ…

ജർമ്മനിയെ നാണം കെടുത്തി ഏഷ്യൻ കരുത്തരായ ജപ്പാൻ : ഇംഗ്ലണ്ടിനും ഇറ്റലിക്കും സമനിലക്കുരുക്ക് : ഒരു ഗോൾ…

യൂറോ 2024 ആതിഥേയരായ ജർമ്മനിയെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ നാണംകെടുത്തി ഏഷ്യൻ ശക്തികളായ ജപ്പാൻ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജപ്പാൻ നാല് തവണ ലോക കിരീടം നേടിയ ജർമനിയെ പരാജയപ്പെടുത്തിയത്. ജപ്പാനോട് തോറ്റതിന് ശേഷം കഴിഞ്ഞ വർഷത്തെ ലോകകപ്പ്…

ബ്രൂണോയുടെ ഗോളിൽ ജയിച്ചു കയറി പോർച്ചുഗൽ : വമ്പൻ ജയത്തോടെ ക്രോയേഷ്യ : ചിലിയെ വീഴ്ത്തി ഉറുഗ്വേ

യൂറോ 2024 യോഗ്യതാ മത്സരത്തിൽ സ്‌ലോവാക്യയ്‌ക്കെതിരെ എവേ ജയം നേടി പോർച്ചുഗൽ. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫെൽഡർ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിനായിരുന്നു പോർച്ചുഗലിന്റെ ജയം. ഗ്രൂപ്പ് ജെയിൽ അഞ്ചു മൽസരങ്ങളിൽ ആഞ്ഞ് ജയിച്ച പോർച്ചുഗൽ…

ഒസാസുനക്കെതിരെ വിജയവുമായി ബാഴ്സലോണ : എംബാപ്പയുടെ ഗോളിൽ പിഎസ്ജി :യുണൈറ്റഡിനെ വീഴ്ത്തി ആഴ്‌സണൽ…

മത്സരം അവസാനിക്കാൻ അഞ്ചു മിനുട്ട് ശേഷിക്കെ റോബർട്ട് ലെവൻഡോവ്‌സ്‌കി പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ഒസാസുനയെ കീഴടക്കി ബാഴ്സലോണ. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്.നിലവിലെ ലാലിഗ ചാമ്പ്യന്മാർ ഗെറ്റാഫെയിൽ ഒരു ഗോൾരഹിത…

ബെല്ലിംഗ്ഹാമിന്റെ ഗോളിൽ പിന്നിൽ നിന്നും തിരിച്ചടിച്ച് റയൽ മാഡ്രിഡ് :നാപോളിയെ കീഴടക്കി ലാസിയോ…

ലാലിഗയിൽ ജൂഡ് ബെല്ലിംഗ്ഹാം ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ വിജയവുമായി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റാഫെയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് റയൽ നേടിയത്.ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് മാഡ്രിഡിൽ ചേർന്നതിന് ശേഷം തന്റെ ആദ്യ…

പിന്നിൽ നിന്നും തിരിച്ചടിച്ച് തകർപ്പൻ ജയവുമായി ബാഴ്സലോണ : ന്യൂനസിന്റെ സ്റ്റോപ്പേജ് ടൈം ഗോളിൽ ലിവർപൂൾ…

ല ലീഗയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ . മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ ജയം. ലീഡ് മാറിമറിഞ്ഞ മത്സരത്തിൽ 71 ആം മിനുട്ടിൽ കഴിഞ്ഞ വർഷത്തെ ലാലിഗ ടോപ് സ്‌കോറർ റോബർട്ട് ലെവൻഡോവ്‌സ്‌കി നേടിയ ഗോളിലായിഉർന്നു ബാഴ്സയുടെ ജയം.…

സീസണിലെ ആദ്യ വിജയവുമായി ബാഴ്സലോണ : ജയത്തോടെ സീസണ് ആരംഭംകുറിച്ച് യുവന്റസ് : ചെൽസിക്ക് തോൽവി

ഈ സീസണിലെ ആദ്യ ലാലിഗ വിജയം സ്വന്തമാക്കിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ.കാഡിസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്.രണ്ടാം പകുതിയുടെ അവസാനത്തിൽ പെഡ്രിയും ഫെറാൻ ടോറസും നേടിയ ഗോളുകൾക്കായിരുന്നു…

മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി , സിറ്റിക്ക് ജയം : ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡ് :…

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ടോട്ടൻഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ജയമാണ് ടോട്ടൻഹാം നേടിയത്.പേപ്പ് മാറ്റർ സാറിന്റെ കന്നി പ്രീമിയർ ലീഗ് ഗോളിനും ലിസാൻഡ്രോ മാർട്ടിനെസിന്റെ സെല്ഫ്…

മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം : റൊണാൾഡോ ഇല്ലാതെയിറങ്ങിയ അൽ നാസറിന് പരാജയം : ജയവുമായി അത്ലറ്റികോ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരു ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. ഡിഫൻഡർ റാഫേൽ വരാനെയാണ് യൂണൈറ്റഡിനായി ഗോൾ നേടിയത്.76 ആം മിനുട്ടിൽ വരാനെയുടെ ഹെഡർ…