Browsing Category

Football Match Report Today

ല ലീഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ് : മാർട്ടിനെസിന്റെ ഹാട്രിക്കിൽ വിജയവുമായി ഇന്റർ…

ല ലീഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല് റയൽ മാഡ്രിഡ്.ജിറോണയെ 3-0 ന് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് ലാലിഗ സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.ജോസെലു, ഔറേലിയൻ ചൗമെനി, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരാണ് റയലിനായി ഗോളുകൾ…

മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് വോൾവ്സ് : ഓൾഡ് ട്രാഫൊഡിൽ തോൽവിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : വമ്പൻ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് വോൾവ്സ്. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് വോൾവ്സ് ഇന്ന് നേടിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റത്തോടെയാണ് ഇന്ന് മത്സരം ആരംഭിച്ചത്, ആറാം…

തകർപ്പൻ ജയത്തോടെ ബാഴ്‌സലോണയെ പിന്നിലാക്കി റയൽ മാഡ്രിഡ് : തോൽവിയുമായി ഇന്റർ മിലാൻ : എസി മിലാനും…

ലാലിഗയിൽ തകർപ്പൻ ജയത്തോടെ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ ലാസ് പാൽമാസിനെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപെടുത്തിയത്. ബ്രാഹിം ദിയാസിന്റെയും ജോസെലുവിന്റെയും ഗോളുകൾക്കാണ് റയൽ ജയിച്ചു…

അനായാസ ജയവുമായി വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് : ബാഴ്‌സലോണക്ക് സമനിലകുരുക്ക് :…

ഓൾഡ് ട്രാഫോർഡിൽ നടന്ന ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ മുൻനിര എതിരാളികളായ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി കാസെമിറോ ഒരു ഗോളും ഒരു അസിസ്റ്റും നൽകി മികച്ച പ്രകടനം…

റയൽമാഡ്രിഡിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് അത്ലറ്റികോ മാഡ്രിഡ് : നാല് ഗോളുകളുടെ ജയം നേടി പിഎസ്ജി :…

മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനെ തകർത്ത് വിട്ട് അത്ലറ്റികോ മാഡ്രിഡ് . ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അത്ലറ്റികോ മാഡ്രിഡ് നേടിയത്. അൽവാരോ മൊറാറ്റയുടെ ഇരട്ട ഗോളുകളാണ് അത്ലറ്റികോക്ക് വിജയം നേടിക്കൊടുത്തത്.നാലാം മിനിറ്റിൽ സാമുവൽ ലിനോയുടെ…

ബ്രൂണോയുടെ മനോഹര ഗോളിൽ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : പിന്നിൽ തിരിച്ചടിച്ച് മിന്നുന്ന ജയവുമായി…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകായണ്‌ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിലായിരുന്നു യുണൈറ്റഡിന്റെ ജയം. ഇതോടെ എറിക് ടെൻ ഹാഗിന്റെ ടീം…

കെയ്‌നിന്റെ ഹാട്രിക്കിൽ ഏഴു ഗോളിന്റെ ജയവുമായി ബയേൺ : 10 പേരുമായി കളിച്ചിട്ടും ജയവുമായി മാഞ്ചസ്റ്റർ…

ബുണ്ടസ്‌ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്ൻ ഹാട്രിക്ക് നേടിയ മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ബയേൺ വിഎഫ്എല്‍ ബോകത്തിന്റെ തോൽപ്പിച്ചു. ഹാട്രിക്കോടെ ലീഗ് ഗോൾ നേട്ടം ഏഴായി ഉയർത്തുകയും ആദ്യ അഞ്ച്…

അഞ്ചാം ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ് : എവർട്ടനെതിരെ വിജയവുമായി ആഴ്‌സണൽ :…

തുടർച്ചയായ അഞ്ചാം ജയത്തോടെ ലാലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിചിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ നടനാണ് മത്സരത്തിൽ റയൽ സോസിഡാഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.ശനിയാഴ്ച ബെറ്റിസിനെ 5-0ന്…

അഞ്ചു ഗോൾ ജയവുമായി ബാഴ്സലോണ : മിലാൻ ഡെർബിയിൽ ഗോളടിച്ചു കൂട്ടി ഇന്റർ : നാപോളിക്ക് സമനില

ലാ ലിഗയിൽ തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി ആദ്യ തുടക്കം കുറിച്ചതിന് ശേഷം ജോവോ ഫെലിക്സും ജോവോ…

എംബപ്പെ ഇരട്ടഗോളുകൾ നേടിയിട്ടും പിഎസ്ജിക്ക് തോൽവി : ഇഞ്ചുറി ടൈം ഗോളിൽ ബയേണിനെ സമനിലയിൽ തളച്ച്…

ലിഗ് 1 ൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെർമെയ്‌ന് സ്വന്തം മൈതാനത്ത് തോൽവി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് നൈസ് ആണ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. നൈസിനായി ഫോർവേഡ് ടെറം മോഫി രണ്ട് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ്…