Browsing Category
kerala Blasters
‘സതേൺ ഡെർബി’ : കൊച്ചിയിൽ വിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു , എതിരാളികൾ…
ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന സതേൺ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിലെ നേരിടും.നിലവിൽ പോയിന്റ് ടേബിള് ഏഴാം സ്ഥാനത്താണ് ചെന്നൈയിൻ , കേരള ബ്ലാസ്റ്റേഴ്‌സാവട്ടെ രണ്ടാം സ്ഥാനത്തുമാണ്.ഈസ്റ്റ്!-->…
‘കേരള ബ്ലാസ്റ്റേഴ്സിനെ ട്രോഫി നേടുന്നതിന് സഹായിക്കാൻ എന്തും ചെയ്യും’ : ഇവാൻ…
ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ആദ്യ ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.2021-22 ലും 2022-23 ലും തുടർച്ചയായി രണ്ട്!-->…
എതിരാളികൾക്ക് നരകമായി തീരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കോട്ടയായ കലൂർ നെഹ്‌റു സ്റ്റേഡിയം | Kerala…
'ഞങ്ങൾ മറ്റൊരു കേരള ബ്ലാസ്റ്റേഴ്‌സ് ഹോം മത്സരത്തിനായി കൊച്ചിയിൽ തിരിച്ചെത്തിയിരിക്കുന്നു. 200 ദിവസത്തിലേറെയായി അവർ സ്വന്തം തട്ടകത്തിൽ വിജയം രുചിച്ചിട്ടില്ല. അവർക്ക് ഇന്ന് ഈ സ്ട്രീക്ക് തകർക്കാൻ കഴിയുമോ?'. വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ സൂപ്പർ!-->…
ഐഎസ്‌എൽ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ |Adrian Luna
2023 ഒക്ടോബറിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) പ്ലെയർ ഓഫ് ദി മന്ത് അവാർഡ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ക്യാപ്റ്റൻ അഡ്രിയാൻ ലൂണ നേടി.വോട്ടിംഗ് മാനദണ്ഡമനുസരിച്ച് ആരാധകരുടെ വോട്ടുകൾ മൊത്തം വോട്ട് ഷെയറിന്റെ 50% സംഭാവന ചെയ്യുന്നു, ബാക്കി 50%!-->…
“ഐഎസ്എല്ലിൽ മറ്റൊരു സ്റ്റേഡിയത്തിൽ പോയാലും ഇത്തരമൊരു അന്തരീക്ഷമില്ല, കൊച്ചി വളരെ സ്പെഷ്യലാണ്” : ഇവാൻ…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരബാദ് എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയം നേടി. മത്സരത്തിൽ ഡിഫൻഡർ മിലോഷ് ഡ്രിങ്‌സിച്ച് കേരളാ ബ്ലാസ്റ്റേഴ്സിനായി വിജയ ഗോൾ!-->…
“കൊച്ചിയിൽ ഒരു പോയിന്റ് പോലും നഷ്ടപെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” : ഹൈദെരാബാദിനെതിരെ…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചിയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് തന്റെ തിരിച്ചുവരവ് ഗംഭീരമായിരിക്കുകയാണ്.സസ്പെൻഷണ് കാരണം താരത്തിന് കഴിഞ്ഞ മൂന്നു!-->…
‘പോയിന്റ് ടേബിളിൽ ഒന്നാമതെത്തുന്നത് സന്തോഷം നൽകുന്നു പക്ഷെ ഇത് ഇത് ശീലമാക്കണം’:ഇവാൻ…
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയെ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.41-ാം മിനിറ്റിൽ മിലോസ് ഡ്രിച്ചിച്ചിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്തത് വിജയത്തോടെ പോയിന്റ്!-->…
‘ലൂണ +ഡ്രിഞ്ചിച് ‘ : ഹൈദരാബാദിനെയും വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് കുതിക്കുന്നു | Kerala…
ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് ആണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ!-->…
‘രണ്ടര വർഷത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം? ആർക്കും അറിയില്ല’ : VAR…
സമീപകാലത്തായി ഇന്ത്യൻ ഫുട്ബോളിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നതായി കാണുന്നു. ആഴ്‌സണലിന്റെ ഇതിഹാസ പരിശീലകൻ ഫിഫയുടെ ആഗോള ഫുട്‌ബോൾ വികസന മേധാവി ആഴ്‌സെൻ വെംഗർ എഐഎഫ്‌എഫ്-ഫിഫ ടാലന്റ് അക്കാദമി ഒഡീഷയിൽ ഉത്ഘാടനം ചെയ്യാൻ എത്തിയിരുന്നു. ലോകകപ്പ്!-->…
ഹൈദെരാബാദിനെതിരെ വിജയമുറപ്പിച്ച് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും | Kerala Blasters
അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കുമ്പോൾ ഇന്ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികളായി എത്തുന്നത് ഹൈദരാബാദ് എഫ്സിയാണ്.ഈ സീസണിലെ ഐഎസ്എൽ തുടക്കം മുതൽ തകർപ്പൻ ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ്.!-->…