Browsing Category

Indian Super League

മിലോസ് ഡ്രിൻസിച്ചിന്റെ ചുവപ്പ് കാർഡ് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവുമ്പോൾ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ആദ്യ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ മുംബൈയ്ക്കെതിരെ നേരിട്ടത്. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് മുംബൈ നേടിയത്.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ജോർജ് പെരേര ഡയസ് നേടിയ ഗോളിൽ മുംബൈ ലീഡ് നേടി.രണ്ടാം

ഐഎസ്എല്ലിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മുംബൈ സിറ്റി എഫ്സി- കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം അക്ഷരാർത്ഥത്തിൽ ഒരു ഫുട്ബോൾ മത്സരം എന്നതിലുപരി ഒരു റസ്ലിങ് മത്സരമായിരുന്നു. കാരണം കളത്തിൽ ഇരു ടീമുകളുടെയും താരങ്ങൾ കയ്യാങ്കളിയിൽ ഏർപ്പെടുന്നത് നമ്മൾ കണ്ടതാണ്.

സമയം പാഴാക്കിയതിനെതിരെ മുബൈ സിറ്റി എഫ്സിക്കെതിരെ വിമർശനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിംഗ്…

മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ജോർജ് പെരേര ഡയസ് നേടിയ ഗോളിൽ മുംബൈ ലീഡ് നേടി.രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖിന്റെ തകർപ്പൻ ഹെഡറിലൂടെ

‘ഞാൻ കണ്ണുനീർ പൊഴിച്ചത് എന്റെ അമ്മയോടുള്ള സ്‌നേഹം കൊണ്ടാണ് അല്ലാതെ ബലഹീനതയല്ല’ : പ്രബീർ…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ മുംബൈ അരീനയിൽ നടന്ന മുംബൈ സിറ്റി എഫ്സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം നാടകീയ സംഭവങ്ങളോടെയാണ് അവസാനിച്ചത്. മുംബൈ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ അവസാന മിനിറ്റുകളിൽ ഇരു ടീമുകളിലെ ഓരോ താരങ്ങൾക്കും

പ്രതിരോധത്തിലെ പാളിച്ചകൾ വിനയായി , മുംബൈയോട് പൊരുതി തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ തോൽവി നേരിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്ന് മുംബൈ അരീനയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേഴ്സിനെതിരെ നേടിയത്. പ്രതിരോധത്തിന്റെ പിഴവിൽ നിന്നാണ്

‘കേരള ബ്ലാസ്റ്റേഴ്‌സ് എന്നിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാം , പരിശീലകൻ എന്നെ…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ മിഡ്‌ഫീൽഡർ ജീക്‌സൺ സിംഗ് കളിക്കുന്നത് കാണുമ്പോൾ ഒരു വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും. കളിക്കളത്തിലെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹം വ്യത്യസ്തമായ ശൈലിയിലാണ് കളിക്കുന്നതെന്ന് നമുക്ക് തോന്നും.

ഡയമന്റക്കോസിന്റെയും അഡ്രിയാൻ ലൂണയുടെയും ഒത്തിണക്കത്തെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ |Kerala…

കഴിഞ്ഞ സീസണിലെ ലീഗ് ഷീൽഡ് വിന്നേഴ്‌സ് മുംബൈ സിറ്റി എഫ്‌സിക്കെതിരെ കടുത്ത മത്സരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ പ്രതീക്ഷിക്കുന്നത്.എന്നാൽ സീസണിലെ മികച്ച തുടക്കം കാരണം ടീമിന് ആ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ

‘ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ ഞങ്ങളെ സഹായിച്ചത് ഇതാണ് ,ഇത് തുടരാനാകുമെന്ന്…

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.രാത്രി 8 മുതൽ മുംബയ് ഫുട്ബാൾ അരീനയിൽ ആണ് മത്സരം.ആദ്യത്തെ രണ്ട് മത്സരവും വിജയിച്ച ബ്ലാസ്റ്റേഴ്സ്

മൂന്നാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് , സീസണിലെ ആദ്യത്തെ എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നടത്തിയിട്ടുള്ളത്. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിലെ കീഴടക്കി കഴിഞ്ഞ സീസണിലെ പുറത്താകലിനു പകരം വീട്ടിയ അവർ അതിനു ശേഷമുള്ള മത്സരത്തിൽ ജംഷഡ്‌പൂരിനെയും

‘ആ രണ്ടു സബ്സ്റ്റിറ്റിയൂഷനുകൾ നിർണായകമായി ,അതിന് ശേഷം കളിയിൽ നിയന്ത്രണം നേടി’ :…

ഞായറാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയെ 1-0ന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്‌എൽ 2023-24 സീസണിൽ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി.തങ്ങളുടെ രണ്ടാം മത്സരത്തിലെ ടീമിന്റെ പ്രകടനത്തിൽ കേരള