Browsing Category

Inter Miami CF

പരിക്കേറ്റ് 37 ആം മിനുട്ടിൽ കളി മതിയാക്കി ലയണൽ മെസ്സി , തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ…

മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്‌സിക്കെതിരെ നാല് ഗോളിന്റെ തകർപ്പൻ ജയവുമായി ഇന്റർ മയാമി. എന്നാൽ ലയണൽ മെസ്സിയും ജോർഡി ആൽബയും പരിക്കേറ്റ് പുറത്തായത് മയാമിക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അറ്റലാന്റാക്കെതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന

ലയണൽ മെസ്സിയില്ലാതെയിറങ്ങിയ ഇന്റർ മയാമിക്ക് വമ്പൻ തോൽവി |Inter Miami |Lionel Messi

മേജർ ലീഗ് സോക്കറിൽ വലിയ പരാജയം ഏറ്റുവാങ്ങി ലയണൽ മെസ്സിയുടെ ഇന്റർ മയാമി. ഇന്നലെ നടന്ന മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡ് ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി.മെസ്സി ൻ ക്ലബിൽ ചേർന്നതിന് ശേഷം

ലയണൽ മെസ്സിയില്ലെങ്കിലും കുഴപ്പമില്ല! ലിയനാർഡോ കാമ്പാനയുടെ ഇരട്ട ഗോളിൽ തകർപ്പൻ ജയവുമായി ഇന്റർ മയാമി

സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയും ജയിക്കാൻ കഴിയുമെന്ന് തെളിയിച്ച് ഇന്റർ മയാമി. മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മിയാമി സ്പോർട്ടിംഗ് കെസിയെ 3-2ന് തോൽപിച്ചു. മിയാമിക്കായി കാമ്പാന രണ്ടുതവണ വലകുലുക്കി,ഫകുണ്ടോ ഫാരിയസിന്റെ

ഇരട്ട അസിസ്റ്റുമായി ലയണൽ മെസ്സി , ലോസ് ഏഞ്ചൽസിനെതിരെ തകർപ്പൻ ജയവുമായി ഇന്റർ മയാമി |Inter Miami

മേജർ ലീഗ് സോക്കറിൽ ലോസ് ഏഞ്ചലസിനതീരെ തകർപ്പൻ ജയവുമായി ഇന്റർ മയാമി. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് മയാമി നേടിയത്. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട അസിസ്റ്റുകളുമായി കാലം നിറഞ്ഞു കളിച്ചപ്പോൾ മയാമി അനായാസ വിജയം

ഇന്റർ മയാമിയെയും ലയണൽ മെസ്സിയെയും പിടിച്ചുകെട്ടി നാഷ്‌വിൽ |Lionel Messi |Inter Miami

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് സമനില. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇന്റർ മയാമിയെ നാഷ്‌വില്ലെയാണ് ഗോൾ രഹിത സമനിലയിൽ തളച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയെത്തിയതിനു ശേഷം ആദ്യമായാണ് ഇന്റർ മയാമി ഒരു മത്സരത്തിൽ വിജയിക്കായതിരിക്കുന്നത്.

വിജയം തുടരാൻ നാളെ പുലർച്ചെ ലയണൽ മെസ്സി വീണ്ടും ഇറങ്ങുന്നു |Lionel Messi

അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമുള്ള വിജയ കുതിപ്പ് തുടരാൻ ലക്ഷ്യം വെച്ചുകൊണ്ട് സൂപ്പർ താരമായ ലിയോ മെസ്സി ഇന്റർ മിയാമി ജേഴ്സിയിൽ മേജർ സോക്കർ ലീഗിലെ അടുത്ത മത്സരത്തിനിറങ്ങുകയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ച അഞ്ചുമണിക്ക്

വിജയം മാത്രം ലക്ഷ്യമാക്കി ഇന്റർ മയാമിയും ലയണൽ മെസ്സിയും ഇറങ്ങുമ്പോൾ |Lionel Messi

ഇന്ത്യൻ സമയം നാളെ പുലർച്ചെ നാഷ്‌വില്ലെ എസ്‌സിക്കെതിരെ ഇറങ്ങുമ്പോൾ ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷമുള്ള തന്റെ ആദ്യ റീമാച്ച് ലയണൽ മെസ്സി കളിക്കും.കഴിഞ്ഞ മാസം മിയാമിയിൽ ചേർന്ന മെസ്സി ഇതിനകം ഒമ്പത് തവണ കളിക്കുകയും 11 ഗോളുകൾ നേടുകയും ചെയ്തു.

എംഎൽഎസിലെ അരങ്ങേറ്റ മത്സരത്തിൽ ഗോളുമായി മെസ്സി , ഇന്റർ മയാമിക്ക് തകർപ്പൻ ജയം |Inter Miami |Lionel…

എംഎൽഎസിലെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ ഗോളോടെ കൂടി ഇന്റർ മയമിയെ വിജയത്തിലെത്തിച്ച് സൂപ്പർ താരം ലയണൽ മെസ്സി. ന്യൂ യോർക്ക് റെഡ് ബുൾസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപെടുത്തിയായത്. പകരക്കാരനായി ഇറങ്ങിയ ലയണൽ മെസ്സി 89

‘മെസ്സിയുടെ സാനിധ്യം മയാമിയെ വലിയ ശക്തിയാക്കി മാറ്റി,മെസി ഇന്റർ മയാമി താരമാണെന്ന കാര്യം…

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്.ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയാണ് ഇന്റർ മയാമിയുടെ മത്സരം.ജൂൺ 30-ന് പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള കരാർ അവസാനിച്ചതിന് ശേഷം മെസ്സി കഴിഞ്ഞ മാസം

ഇന്റർ മയാമി ജേഴ്സിയിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ലയണൽ മെസ്സി എം‌എൽ‌എസ് അരങ്ങേറ്റം കുറിക്കുമോ ?…

നാളെ പുലർച്ച ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ എവേ മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റം കുറിച്ചേക്കില്ലെന്ന സൂചന നൽകിയിരിക്കുകയാണ് ഇന്റർ മിയാമി കോച്ച് ജെറാർഡോ "ടാറ്റ" മാർട്ടിനോ.മിയാമിയുടെ വിജയകരമായ ലീഗ് കപ്പ്