Browsing Category

Football

‘എടുത്ത തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. പുതിയ വെല്ലുവിളിയെ നേരിടാൻ തയ്യാറാണ് ‘ : ലയണൽ…

സൂപ്പർ താരം ലയണൽ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മിയാമിൽ അവതരിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് . മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുകയാണ് അമേരിക്കൻ ഫുട്ബോൾ ആരാധകർ. ഇതിനോടകം തന്നെ മെസ്സിയുടെ അരങ്ങേറ്റ

2023-24 ഐ‌എസ്‌എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധ പുലർത്തേണ്ട മൂന്ന് പൊസിഷൻ |Kerala Blasters

2022-23 സീസൺ തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഓർക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരുന്നില്ല. പ്ലേഓഫിനിടെ ബെംഗളൂരു എഫ്‌സിക്കെതിരായ നിർഭാഗ്യകരമായ സംഭവം ടീമിനെ വലിയ രീതിയിൽ ആടിയുലച്ചിരുന്നു.ഇവാൻ വുകോമാനോവിച്ചിന്റെ വിവാദമായ വാക്ക്-ഓഫ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ തയ്യാറായി അറ്റലാന്റയുടെ യുവ സൂപ്പർ താരം| Manchester United

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമാണ് അറ്റലാന്റയുടെ ഡാനിഷ് ഫോർവേഡ് റാസ്മസ് ഹോയ്‌ലുണ്ട്. സ്‌പോർട് ഇറ്റാലിയ പറയുന്നതനുസരിച്ച് അടുത്ത സീസണിന് മുന്നോടിയായി മാഞ്ചസ്റ്ററിലെത്താൻ അറ്റലാന്റ താരം ഇപ്പോൾ തയ്യാറാണ്. 50

‘ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരാളും ലയണൽ മെസ്സിയെ സ്നേഹിക്കും’ : കാസെമിറോ |Lionel Messi

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മധ്യനിര താരം കാസെമിറോ. ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരാളും മെസ്സിയെ ഇഷ്ടപ്പെടുമെന്ന് കാസെമിറോ പറഞ്ഞു.36 കാരനായ മെസ്സിയും 31 കാരനായ

‘എംബാപ്പെ പോകാൻ സമയമായെന്ന് ഞാൻ കരുതുന്നു’ : പിഎസ്ജിക്ക് ശക്തമായ മുന്നറിയിപ്പ് നൽകി മുൻ…

ഫ്രഞ്ച് ലീഗ് 1 ചാമ്പ്യന്മാരായ പിഎസ്ജിയും സൂപ്പർ താരം കൈലിയൻ എംബാപ്പെയും തമ്മിലുള്ള ബന്ധം അത്ര മികച്ച രീതിയിലല്ല മുന്നോട്ട് പോകുന്നത്.അടുത്ത സീസണിന്റെ അവസാനത്തോടെ തന്റെ കരാർ പുതുക്കില്ലെന്ന് ഫ്രഞ്ച് താരം പറഞ്ഞതിനെത്തുടർന്ന് ഇരുവരും

‘ഒരു അവസരമായിരുന്നു അത്’ : എന്തുകൊണ്ടാണ് റയൽ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്…

ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ 2022 ലാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തുന്നത്. ബ്രസീലിയൻ താരത്തിന്റെ വരവ് യുണൈറ്റഡിൽ വലിയ പ്രഭാവമാണ് ഉണ്ടാക്കിയത്, കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ യുണൈറ്റഡിന് എന്താണ് നഷ്ടപെട്ടത് എന്ന് കാസെമിറോയുടെ

ഒരു കിരീടത്തിനായുള്ള അർജന്റീനയുടെ 28 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം|Copa…

കാലം കാത്തു വെച്ച ആ ചരിത്രം പിറന്നിട്ട് ഇന്നേക്ക് 2 വർഷം തികയുകയാണ്. ലിയോണൽ മെസ്സിയെന്ന ഇതിഹാസ നായകനു കീഴിൽ അർജന്റീന കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടിട്ട് ഇന്നേക്ക് രണ്ടു വർഷം കഴിഞ്ഞിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിൽ മെസ്സിയും

‘എനിക്ക് മറഡോണയുടെയോ പെലെയുടെയോ കളി കാണാൻ കഴിഞ്ഞില്ല, പക്ഷേ എന്റെ തലമുറയിലെ ഏറ്റവും മികച്ച…

തന്റെ തലമുറയിലെ ഏറ്റവും മികച്ചവരെന്ന് താൻ കരുതുന്ന മൂന്ന് കളിക്കാരെ തെരഞ്ഞെടുത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ.ബ്രസീൽ ഇന്റർനാഷണൽ മാധ്യമപ്രവർത്തകനായ ലൂയിസ് ഫിലിപ്പ് കാസ്ട്രോയുമായുള്ള അഭിമുഖത്തിനിടെയാണ് കാസെമിറോ ലയണൽ

ഒന്നര കോടി ട്രാൻസ്ഫർ ഫീസ് നൽകി കേരള ബ്ലാസ്റ്റേഴ്സിന്റെ കാവൽക്കാരനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ|…

കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ കാവൽക്കാരൻ പ്രഭ്സുഖൻ സിംഗ് ഗില്ലിനെ 1.5 കോടി രൂപയോളം നൽകി സ്വന്തമാക്കിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ.2020 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുന്ന 22 കാരൻ കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ

അത് ഈ താരമാണ് !! റൊണാൾഡോക്കും റൊണാൾഡീഞ്ഞോക്കും ഈ കാര്യത്തിൽ ഒരേ അഭിപ്രായമാണ്| Ronaldo| Ronaldinho

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസങ്ങളായ റൊണാൾഡോക്കും റൊണാൾഡീഞ്ഞോക്കും ഈ കാര്യത്തിൽ ഒരേ അഭിപ്രായമാണുള്ളത്. തങ്ങളുടെ ഏറ്റവും കടുത്ത എതിരാളിയായി രണ്ടു താരങ്ങളും തെരെഞ്ഞെടുത്തത് ഇറ്റാലിയൻ ഡിഫൻഡറായ പൗലോ മാൽഡിനിയെയാണ്. ഈ രണ്ട് മുൻ കളിക്കാർ മാൽഡിനിക്ക്