Browsing Category

Football

അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് ഗംഭീര സ്വീകരണമൊരുക്കി കൊൽക്കത്ത

അർജന്റീനയുടെ ഫിഫ ലോകകപ്പ് ഹീറോയും ഗോൾഡൻ ഗ്ലൗസ് ജേതാവുമായ എമിലിയാനോ മാർട്ടിനെസ് തിങ്കളാഴ്ച വൈകുന്നേരം കൊൽക്കത്തയിൽ എത്തി.അടുത്ത രണ്ട് ദിവസങ്ങളിൽ അദ്ദേഹം നിരവധി പരിപാടികളിൽ പങ്കെടുക്കും. പെലെ, മറഡോണ, മെസ്സി, കഫു തുടങ്ങിയ പ്രതിഭകൾക്ക്

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുന്നു |Neymar

ബാഴ്സലോണയിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ. മാധ്യമപ്രവർത്തകൻ ഖാലിദ് വലീദ് പറയുന്നതനുസരിച്ച് പാരീസ് സെന്റ് ജെർമെയ്ൻ താരത്തെ സൈൻ ചെയ്യാൻ ബാഴ്‌സലോണ കരാറിൽ എത്തിയിട്ടുണ്ട്. നെയ്മർ 2017 ലാണ്

അവിശ്വസനീയമായ ഗോളുകൾ നേടുന്നത് ശീലമാക്കിയ അർജന്റീനിയൻ യുവ പ്രതിഭ തിയാഗോ അൽമാഡ|Thiago Almada 

അർജന്റീനയുടെ യുവ താരം തിയാഗോ അൽമാഡ മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ സീസണിലെ തന്റെ എട്ടാം ഗോൾ നേടുകയും തന്റെ 10-ആം അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തു., അറ്റ്ലാന്റ യുണൈറ്റഡ് ഫിലാഡൽഫിയ യൂണിയനെതിരെ 2-0 ത്തിന്റെ വിജയം നേടിയപ്പോൾ

ഇങ്ങനെ തുടരാനാവില്ല ,പുതിയ പരിശീലകനെ നിയമിക്കാൻ ബ്രസീൽ | Brazil

ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിക്കായുള്ള തിരച്ചിലിലാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. പല പ്രമുഖ പരിശീലകരുടെയും പേര് ഉയർന്നു വന്നെങ്കിലും ഒരു തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല. സൗഹൃദ മത്സരങ്ങൾക്കായി റമോൺ മെനെസെസിനെ

‘അഞ്ചു ഗോളുകൾക്ക് ജയിച്ചാലും റൊണാൾഡോ സ്കോർ ചെയ്തില്ലെങ്കിൽ ബൂട്ട് വലിച്ചെറിയും’

സ്പാനിഷ് ക്ലബ്ബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിച്ചതിന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് . റയൽ മാഡ്രിഡിൽ റൊണാൾഡോയ്ക്കും കരിം ബെൻസെമയ്ക്കും ഒപ്പം ബിബിസി എന്നറിയപ്പെടുന്ന ബെയ്ൽ ഒരു മികച്ച ത്രയത്തെ രൂപീകരിച്ചു.ലോസ് ബ്ലാങ്കോസിനെ

‘ഇന്ത്യൻ ഫുട്ബോളിന്റെ ഉയർത്തെഴുന്നേൽപ്പ്’ : പുതിയ ഉയരങ്ങൾ തേടി പോവുന്ന ഛേത്രിയും സംഘവും…

ഇന്ത്യൻ ഫുട്ബോൾ സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സുപ്രധാന നാഴികക്കല്ലുകളും നേട്ടങ്ങളും സ്വന്തമാക്കാൻ ഇന്ത്യൻ ഫുട്ബോളിന് സാധിക്കുകയും ചെയ്തു.2023ൽ ഇന്റർകോണ്ടിനെന്റൽ കപ്പ് നേടിയത് മുതൽ 2024ൽ നടക്കുന്ന

പെനാൾട്ടി ഷൂട്ടൗട്ടിൽ ലെബനനെ വീഴ്ത്തി സാഫ് കപ്പ് ഫൈനലിൽ ഇടംപിടിച്ച് ഇന്ത്യ

ആവേശകരമായ പോരാട്ടത്തിൽ ലെബനനെ കീഴടക്കി സാഫ് കപ്പ് ഫൈനലിൽ ഇടംപിടിച്ച് ഇന്ത്യ. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മിഡ്ഫീൽഡർ യൂറോപ്യൻ ക്ലബ്ബിലേക്ക് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യുവ മിഡ്ഫീൽഡർ വിബിൻ മോഹനൻ ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഒഎഫ്‌ഐ ക്രീറ്റിനൊപ്പം ഒരു മാസത്തെ പരിശീലനത്തിനായി ഗ്രീസിലേക്ക് പോയി.ഗ്രീക്ക് ഫുട്‌ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബുകളിൽ ഒന്നാണ് ഒഎഫ്‌ഐ ക്രീറ്റ്.

‘ഇന്ത്യയ്‌ക്കായി എന്റെ അവസാന മത്സരം എപ്പോഴായിരിക്കുമെന്ന് എനിക്കറിയില്ല’ :…

ഇന്ത്യൻ നായകനായ സുനിൽ ഛേത്രിക്ക് മുന്നിൽ ഇപ്പോഴും ഉയരുന്ന ചോദ്യമാണ് എപ്പോഴാണ് വിരമിക്കുന്നത് ? . എന്നാൽ എല്ലായ്‌പോഴും എന്നപോലെ സുനിൽ ഛേത്രി തന്റെ വിരമിക്കലിനെക്കുറിച്ചുള്ള ചർച്ചകൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഗെയിമിനോട് വിടപറയാൻ താൻ ഒരു

മേസൺ മൗണ്ടിന് പിന്നാലെ മൂന്നു സൂപ്പർ താരങ്ങൾ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് |Manchester United

ഈ സമ്മറിലെ ആദ്യ സൈനിംഗുമായി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് മിഡ്‌ഫീൽഡർ മേസൺ മൗണ്ട് ചെൽസിയിൽ നിന്ന് യുണൈറ്റഡിൽ ചേർന്നു. മൊത്തം 60 മില്യൺ പൗണ്ട് നൽകിയാണ് 24കാരനായ താരത്തെ റെഡ് ഡെവിൾസ് സ്വന്തമാക്കിയത്. 5 വർഷത്തെ