Browsing Category

Football

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ സമനില : ആറു ഗോൾ വിജയവുമായി ആഴ്‌സണൽ : തകർപ്പൻ…

യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ചിരിക്കുകയാണ് ഗലാറ്റസരെ. ഇന്നലെ നടന്ന ടീമുകളും മൂന്നു ഗോളുകൾ വീതമാണ് നേടിയത്. സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നോക്ക് ഔട്ട് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.ചാമ്പ്യൻസ്

‘ലയണൽ മെസ്സി തന്റെ ഹൃദയം കൊണ്ടാണ് ലോകകപ്പ് കളിച്ചത്,അദ്ദേഹത്തെ തടയുക അസാധ്യമായിരുന്നു ‘…

ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ നേടിയ ചരിത്ര വിജയത്തിന് ശേഷം താൻ സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോനി അഭിപ്രായപ്പെട്ടിരുന്നു.2018 ലോകകപ്പിൽ നിന്ന് അർജന്റീനയുടെ നിരാശാജനകമായ

കോപ്പ അമേരിക്ക 2024-ന് ശേഷം അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയാൻ ലയണൽ സ്‌കലോനി | Lionel Scaloni

റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകൾ ലയണൽ സ്കെലോണി തന്നിരുന്നു.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക്

ആറു ഗോൾ പിറന്ന മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചുവന്ന് സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala…

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ എട്ടാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെതിരെ പിന്നിൽ തിരിച്ചുവന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്. ഇരു ടീമുകളും മത്സരത്തിൽ മൂന്നു ഗോളുകൾ വീതമാണ്

അനിശ്ചിതത്വത്തിന് വിരാമം , ഇന്ത്യൻ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും |Rahul Dravid

ഇന്ത്യൻ ടീമിന്റെ കോച്ചായി രാഹുൽ ദ്രാവിഡ് തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകായണ്‌ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്.ബാറ്റിംഗ് കോച്ച് വിക്രം റാത്തൂർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവരുൾപ്പെടെയുള്ള സപ്പോർട്ട്

‘സതേൺ ഡെർബി’ : കൊച്ചിയിൽ വിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു , എതിരാളികൾ…

ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന സതേൺ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിലെ നേരിടും.നിലവിൽ പോയിന്റ് ടേബിള് ഏഴാം സ്ഥാനത്താണ് ചെന്നൈയിൻ , കേരള ബ്ലാസ്റ്റേഴ്‌സാവട്ടെ രണ്ടാം സ്ഥാനത്തുമാണ്.ഈസ്റ്റ്

‘കേരള ബ്ലാസ്റ്റേഴ്സിനെ ട്രോഫി നേടുന്നതിന് സഹായിക്കാൻ എന്തും ചെയ്യും’ : ഇവാൻ…

ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ആദ്യ ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.2021-22 ലും 2022-23 ലും തുടർച്ചയായി രണ്ട്

ജർമനിക്ക് മുന്നിൽ മുട്ടുമടക്കി അർജന്റീന , അണ്ടർ 17 വേൾഡ് കപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിച്ച് ജർമ്മനി…

അണ്ടർ 17 വേൾഡ് കപ്പിൽ അർജന്റീനയെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ച് ജർമ്മനി. പെനാൽട്ടി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ജർമ്മനി വിജയം നേടിയെടുത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനില

ലയണൽ സ്‌കലോനി റയൽ മാഡ്രിഡിന്റെ പരിശീലകനാവുന്നു |Lionel Scaloni

അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനിയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. അടുത്ത വർഷം കാർലോ ആൻസലോട്ടിയുടെ കരാർ അവസാനിക്കാനിരിക്കെയാണ് റയൽ മാഡ്രിഡ് പുതിയ പരിശീലകനായി ശ്രമം നടത്തുന്നത്.റയൽ മാഡ്രിഡുമായുള്ള കരാർ

അത് പെനാൽറ്റിയല്ല !! അനർഹമായ പെനാൽറ്റി വേണ്ടെന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

ഇന്നലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ സൗദി വമ്പന്മാരായ അൽ നാസറിനെ ഇറാൻ ക്ലബ് പെർസെപോളിസ് ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടി. മത്സരത്തിന്റെ 17 ആം മിനുട്ടിൽ തുടക്കത്തിൽ തന്നെ അൽ നസ്ർ താരം അലി നജാമി റെഡ് കാർഡ് കണ്ട് പുറത്ത് പോയതോടെ