Browsing Category

Football

‘ഗോളടിച്ചു മതിയാവാതെ മെസ്സി’ : ഇന്റർ മിയാമിക്കൊപ്പം ആദ്യ കിരീടത്തിനരികെ ലയണൽ മെസ്സി…

ലയണൽ മെസ്സി അമേരിക്കയിലെ ഫുട്ബോൾ ആരാധകരെ അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ്. മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ

മെസ്സിയുടെ ചിറകിലേറി മയാമി പറക്കുന്നു, കരുത്തരായ ഫിലാഡെൽഫിയയെ കീഴടക്കി ഇന്റർ മയാമി ലീഗ്‌സ് കപ്പ്…

കരുത്തരായ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ലയണൽ മെസ്സിയുടെ ഇന്റർ മയാമി ലീഗ കപ്പ് ഫൈനലിൽ. ലീഗ കപ്പിൽ തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ നേടിയ ലയണൽ മെസ്സിയുടെ പ്രകടനം തന്നെയാണ് ഇന്റർ മയമിയെ ഫൈനലിലേക്ക് നയിച്ചത്.ടൂർണമെന്റിലെ

‘സൗദിയിലേക്ക് വരുന്നത് ഹെൻഡേഴ്സന്റെ പാരമ്പര്യത്തെ തകർക്കുന്നതും മെസ്സി എംഎൽഎസിലേക്ക് പോകുന്നത്…

നടന്നുകൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ധാരാളം കളിക്കാർ യൂറോപ്പിൽ നിന്ന് സൗദി അറേബ്യയിലേക്ക് മാറുന്നത് ആരാധകരെ ഒരു പരിധി വരെ അമ്പരപ്പിച്ചു. 2022 ഫിഫ ലോകകപ്പിന് ശേഷം സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലേക്ക് മാറിയതോടെയാണ്

ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സല സൗദി അറേബ്യയിലേക്ക് |Mohamed Salah

ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിൽ കാര്യങ്ങളെല്ലാം ശരിയല്ലെന്ന് തോന്നുന്നു.ചെൽസിക്കെതിരെ ലിവർപൂളിന്റെ പ്രീമിയർ ലീഗ് ഓപ്പണറിനിടെ പകരക്കാരനായി ഇറങ്ങിയതിൽ സൂപ്പർ താരം മുഹമ്മദ് സലാ നിരാശനായി കാണപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ സമീപകാല

‘എന്റെ കരിയറിലെ ഈ പുതിയ അധ്യായത്തിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്’ : കേരള…

വരാനിരിക്കുന്ന ഐ‌എസ്‌എൽ 2023/24 സീസണിലേക്കായി 24 കാരനായ മോണ്ടിനെഗ്രോ ഡിഫൻഡർ മിലോസ് ഡ്രിംഗിച്ചിനെ സ്വാന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഒരു വർഷത്തെ കരാറിലാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. ബെലാറഷ്യൻ ക്ലബ് ഷാക്തർ

മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം : റൊണാൾഡോ ഇല്ലാതെയിറങ്ങിയ അൽ നാസറിന് പരാജയം : ജയവുമായി അത്ലറ്റികോ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരു ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. ഡിഫൻഡർ റാഫേൽ വരാനെയാണ് യൂണൈറ്റഡിനായി ഗോൾ നേടിയത്.76 ആം മിനുട്ടിൽ വരാനെയുടെ ഹെഡർ

ആരാധകരെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് ! കിടിലൻ വിദേശ ഡിഫൻഡറുടെ സൈനിങ്‌ പ്രഖ്യാപിച്ച് കേരള…

24 കാരനായ മോണ്ടിനെഗ്രോയുടെ സെന്റർ ബാക്ക് മിലോസ് ഡ്രിംഗിച്ചിനെ ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ബലാറസിലെ ടോപ് ഡിവിഷൻ ക്ലബ്‌ സോളിഗാറിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. തന്റെ കരിയറിൽ ബെലാറസ്

31 ആം വയസ്സിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി പണത്തിൽ വീഴുമ്പോൾ |Neymar

ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ശേഷം ആര് എന്നതിന്റെ ഉത്തരമായാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ ഫുട്ബോൾ ആരാധകർ കണ്ടിരുന്നത്. കരിയറിന്റെ ആദ്യ ഘട്ടത്തിൽ അതിനെ ന്യായീകരിക്കുന്ന പ്രകടനം നെയ്മർ പുറത്തെടുക്കുകയും ചെയ്തു

നെയ്‌മറും ഗൾഫിലേക്ക് ,സൗദി അറേബ്യൻ ക്ലബ്ബുമായി ധാരണയിലെത്തി ബ്രസീലിയൻ സൂപ്പർ താരം |Neymar

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിന്റെ മുഖ്യ എതിരാളിയായ സൗദി പ്രോ ലീഗ് ടീമായ അൽ ഹിലാലിനൊപ്പം ചേരാൻ ബ്രസീൽ, പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് നെയ്മർ സമ്മതിച്ചതായുള്ള റിപോർട്ടുകൾ പുറത്ത് വന്നു.160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച്

രണ്ടു ഗോളടിച്ച് കിരീടം നേടികൊടുത്തിട്ടും പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡില്ല , പ്രതിഷേധവുമായി റൊണാൾഡോ…

കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് ക്ലബ് ഫൈനലിൽ അൽ ഹിലാലിനെതിരെ 2-1 ന്റെ വിജയത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒടുവിൽ അൽ നാസറിനൊപ്പം തന്റെ ആദ്യ ട്രോഫി നേടി. 2022 ഫിഫ ലോകകപ്പിന് ശേഷം റൊണാൾഡോ അൽ നാസറിലേക്ക് മാറിയെങ്കിലും അവരെ