Browsing Category

Football

പിഎസ്ജിയിലെ തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുത്ത് കൈലിയൻ എംബാപ്പെ |Kylian Mbappe

കളിക്കാനോ ക്ലബ് വിടാനോ പുതിയ കരാറിൽ ഒപ്പുവെക്കാനോ വിസമ്മതിച്ചുകൊണ്ട് തന്റെ നിലവിലെ ക്ലബായ പാരീസ് സെന്റ് ജെർമെയ്‌നേക്കാൾ ശക്തനും ആധികാരികനുമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് എംബാപ്പെ ഫുട്ബോൾ ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു. അടുത്ത

വമ്പൻ ഓഫറുമായി അൽ ഹിലാൽ , ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി അറേബ്യയിലേക്കോ ?

പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം നെയ്മർക്ക് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ നിന്നും വമ്പൻ ഓഫർ വന്നിരിക്കുകയാണ്.പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള ആറ് വർഷത്തെ പ്രവർത്തനത്തിന് ശേഷം ഈ സീസണിൽ ഫ്രഞ്ച് തലസ്ഥാനത്തോട് വിടപറയാൻ ഒരുങ്ങുകയാണ് ബ്രസീലിയൻ.

കേരള ഡെർബിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തി ഗോകുലം കേരള

ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി. കേരള ഡെർബിയിൽ ഗോകുലം കേരളയാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ഗോകുലം നേടിയത്. ആദ്യ പകുതിയിൽ ഗോകുലം 3 -1 ന് മുന്നിലായിരുന്നു.

അറബ് ക്ലബ് കപ്പ് ചാമ്പ്യനായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ചത് ലോകകപ്പ് മാതൃകയിലുള്ള ട്രോഫി…

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള തന്റെ കരിയറിൽ നിരവധി ട്രോഫികൾ നേടിയിട്ടുണ്ട്.പക്ഷേ നിർഭാഗ്യവശാൽ, ഫിഫ ലോകകപ്പ് എന്ന ഏറ്റവും വലിയ കിരീടം നേടാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ ഇന്നലെ അറബ് ക്ലബ്

കിരീടത്തിനൊപ്പം റെക്കോർഡ് നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

അറബ് കപ്പ് ഓഫ് ചാമ്പ്യൻസ് ഫൈനലിൽ അൽ-ഹിലാലിനെതിരെ നേടിയ ഗോളോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹെഡഡ് ഗോളുകൾ നേടിയ ഗെർഡ് മുള്ളറുടെ റെക്കോർഡ് മറികടന്നിരിക്കുകയാണ് അൽ നസ്ർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ നേടിയ

ഗോളുമായി ബെല്ലിങ്ങ്ഹാം , റയൽ മാഡ്രിഡിന് ജയം : തോൽവിയോടെ കെയ്‌നിന്റെ ബയേൺ മ്യൂണിക്ക് ജീവിതത്തിന്…

ലാലിഗയിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. റോഡ്രിഗോയും ജൂഡ് ബെല്ലിംഗ്ഹാമും നേടിയ ഗോളുകൾക്ക് അത്ലറ്റിക് ക്ലബ്ബിനെ 2 -0 ത്തിനാണ് റയൽ കീഴടക്കിയത്.ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 103 മില്യൺ യൂറോയ്ക്കും 30 മില്യൺ യൂറോയ്ക്കും

‘സൗദിയിൽ 38 കാരന്റെ വിളയാട്ടം’ : ഇരട്ട ഗോളുകളുമായി അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് അൽ നാസറിന്…

എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ അൽ ഹിലാലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി ക്രിസ്ത്യാനോയുടെ അൽ നാസർ. പത്തു പേരായി ചുരുങ്ങിയ അൽ നാസർ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് രണ്ടു ഗോൾ നേടി

പിഎസ്ജി ടീമിൽ നിന്ന് എംബാപ്പെ, നെയ്മർ, വെറാട്ടി എന്നിവർ പുറത്ത് |PSG

ലോറിയന്റിനെതിരായ സീസണിലെ ഓപ്പണിംഗ് ഹോം മത്സരത്തിനുള്ള പാരീസ് സെന്റ് ജെർമെയ്ൻ ടീമിൽ നിന്ന് കൈലിയൻ എംബാപ്പെ, നെയ്മർ, മാർക്കോ വെറാട്ടി എന്നിവർ പുറത്തായി.ഫ്രഞ്ച് തലസ്ഥാനത്ത് മൂവരുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. 2023-24 സീസണിന്റെ അവസാനത്തിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ ഇറാഖ് കളിക്കാരന്റെ വൈറലായ അടിക്കുറിപ്പ് |Cristiano…

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിൽ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഇപ്പോൾ നടക്കുന്ന അറേബ്യൻ ക്ലബ് ചാമ്പ്യൻസ് കപ്പിൽ ടോപ് സ്കോററാണ് 38 കാരൻ.നടക്കുന്ന ഫൈനലിൽ അദ്ദേഹത്തിന്റെ അൽ നാസർ അൽ ഹിലാലിനെ നേരിടാൻ

പ്രീമിയർ ലീഗിൽ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ട് ഹാലൻഡ്, കൂടെ റെക്കോർഡുകളും| Erling Haaland

പ്രീമിയർ ലീഗ് 2023-24 സീസണിലെ ഒന്നാം മത്സരദിനത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ബേൺലിയ്‌ക്കെതിരെ ഇരട്ട ഗോളുകൾ നേടി. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർപ്പൻ ജയം സ്വന്തമാക്കി.റോഡ്രിഗോയാണ്