ജസ്പ്രിത് ബുമ്ര നാട്ടിലേക്ക് മടങ്ങി, നേപ്പാളിനെതിരായ മത്സരത്തില്‍ കളിക്കില്ല |Jasprit Bumra

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ഏറെ നിർണായകമാണ് ഈ ഏഷ്യ കപ്പ് സീസൺ. ലോകക്കപ്പ് അടുത്ത മാസം സ്വന്തം മണ്ണിൽ ആരംഭിക്കുവാനിരിക്കെ ടീം ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടത്തിൽ കുറഞ്ഞത് ഒന്നും തന്നെ ചിന്തിക്കാൻ കഴിയില്ല.

അതേസമയം പാകിസ്ഥാൻ എതിരായ ആദ്യത്തെ ഗ്രൂപ്പ്‌ മാച്ചിൽ ഇന്ത്യക്ക് ലഭിച്ചത് കനത്ത തിരിച്ചടിയാണ്. മഴ കാരണം മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യക്ക് ലഭിച്ചത് ആകെ ഒരു പോയിന്റ് മാത്രം. ഇതോടെ പാക് ടീം സൂപ്പർ ഫോർ പ്രവേശണം അതേസമയം പാകിസ്ഥാൻ എതിരായ ആദ്യത്തെ ഗ്രൂപ്പ്‌ മാച്ചിൽ ഇന്ത്യക്ക് ലഭിച്ചത് കനത്ത തിരിച്ചടിയാണ്. മഴ അതേസമയം പാകിസ്ഥാൻ എതിരായ ആദ്യത്തെ ഗ്രൂപ്പ്‌ മാച്ചിൽ ഇന്ത്യക്ക് ലഭിച്ചത് കനത്ത തിരിച്ചടിയാണ്. മഴ അതേസമയം പാകിസ്ഥാൻ എതിരായ ആദ്യത്തെ ഗ്രൂപ്പ്‌ മാച്ചിൽ ഇന്ത്യക്ക് ലഭിച്ചത് കനത്ത തിരിച്ചടിയാണ്.

മഴ കാരണം മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇന്ത്യക്കും പാക് ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു.പാക് ടീം സൂപ്പർ ഫോർലേക്ക് യോഗ്യത നേടിയതോടെ ഇന്ത്യക്ക് നാളെ നടക്കുന്ന നേപ്പാൾ എതിരായ മാച്ച് ജയിച്ചേ പറ്റൂ.മത്സരം തോറ്റാൽ ഇന്ത്യൻ ടീം സൂപ്പർ ഫോർ കാണാതെ പുറത്താകും.

അതേസമയം മത്സരം ആരംഭിക്കും മുൻപ് ഇന്ത്യക്ക് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി. തന്റെ ആദ്യത്തെ കുഞ്ഞു ജനനവുമായി ബന്ധപ്പെട്ടാണ് ബുംറ അതിവേഗത്തിൽ നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടക്കുകയാണെങ്കില്‍ ബുംറ കളിക്കാൻ തിരികെ എത്തും എന്നാണ് റിപ്പോർട്ട്‌.

നേപ്പാൾ എതിരായ നാളെത്തെ മാച്ചിൽ ബുംറ അതിനാൽ തന്നെ കളിക്കില്ല. പക്ഷെ നേപ്പാൾ എതിരെ ഇന്ത്യൻ ടീം ജയിച്ചു സൂപ്പർ ഫോറിൽ എത്തിയാൽ പാകിസ്ഥാൻ എതിരെ നടക്കാൻ പോകുന്ന സൂപ്പർ ഫോർ റൗണ്ട് മാച്ചിൽ കളിക്കാൻ ബുംറ എത്തുമെന്നത് ഇന്ത്യക്ക് ആശ്വാസ വാർത്ത തന്നെയാണ്.

4.9/5 - (7 votes)