മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് പരമ്പര സ്വന്തമാക്കി വെസ്റ്റിൻഡീസ് | West Indies | England
കീസി കാർട്ടിയും (128*) ബ്രാൻഡൻ കിംഗും (102) സെഞ്ച്വറി നേടിയ മത്സരത്തിൽ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്.വിജയത്തിനായി 264 റൺസ് പിന്തുടർന്ന കിംഗും എവിൻ ലൂയിസും ഓപ്പണിംഗ് വിക്കറ്റിൽ 42 റൺസ്!-->…