ചരിത്രത്തിലെ ആദ്യ കളിക്കാരൻ… തുടർച്ചയായ രണ്ടാം ഡക്കോടെ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി…
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ് പൂജ്യത്തിന് പുറത്ത്.രണ്ട് പന്തുകള്‍ നേരിട്ട സഞ്ജുവിനെ മാര്‍ക്കോ യാന്സെന് പുറത്താക്കി. ഡർബനിൽ മാച്ച് വിന്നിംഗ് സെഞ്ച്വറി റൺസ് നേടി പരമ്പര ആരംഭിച്ചതിന് ശേഷം, രണ്ടാം!-->…