‘903 ആം ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രോ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസർ |…
സൗദി പ്രോ ലീഗിൽ അൽ-വെഹ്ദയ്ക്കെതിരെ 2-0 ത്തിന്റെ വിജയവുമായി അൽ നാസർ. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി സ്പോട്ടിൽ നിന്ന് ഒരു ഗോളിലൂടെ അൽ-നാസറിൻ്റെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്കുള്ള തൻ്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി.
പോർച്ചുഗീസ്!-->!-->!-->…