അമിത ആത്മവിശ്വാസത്തോടെ ഗൗതം ഗംഭീർ എടുത്ത അനാവശ്യ തീരുമാനങ്ങൾ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചപ്പോൾ |…

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം കൈപ്പിടിയിലൊതുക്കാനായില്ല. എന്നാൽ രണ്ടാം മത്സരത്തിൽ അതിലും മോശമായി കളിച്ച ഇന്ത്യ 32 റൺസിന് തോറ്റു.കൊളംബോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 240/9 എന്ന സ്‌കോറാണ് നേടിയത്.

‘ഞാൻ ബാറ്റ് ചെയ്ത രീതികൊണ്ടാണ് 64 റൺസ് നേടിയത് ‘ : രണ്ടാം ഏകദിനത്തിൽ 32 റൺസിൻ്റെ…

രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരായ 32 റൺസിൻ്റെ തോൽവിയോടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിൻ്റെ കീഴിലുള്ള ഇന്ത്യയുടെ അപരാജിത കുതിപ്പ് അവസാനിച്ചു. ഉത്തരവാദിത്വമില്ലാതെ കളിച്ച ബാറ്റർമാരാണ്‌ തോൽവിയുടെ ഉത്തരവാദികൾ. ശ്രീലങ്കയുടെ ജെഫ്രി വാൻഡേഴ്‌സെ

‘സഞ്ജു ഉണ്ടായിരുന്നെങ്കിൽ ?’ : രണ്ടാം ഏകദിനത്തിലെ തോൽവിക്ക് ശേഷം പരിശീലകൻ ഗംഭീറിനോട്…

ശ്രീലങ്കക്ക് എതിരായ ഒന്നാമത്തെ ഏകദിനത്തിൽ ഇന്ത്യൻ ടീം സമനില വഴങ്ങിയിരുന്നു. ശേഷം ഇന്നലെ നടന്ന രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യ വഴങ്ങിയത് 32 റൺസ് തോൽവി. പരമ്പര തന്നെ നഷ്ടമാകും എന്നൊരു സ്ഥിതിയിൽ നിൽക്കുന്ന ഇന്ത്യൻ ടീമിന്റെ തോൽവിയുടെ കാരണങ്ങൾ

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ | Rohit Sharma

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ ദീർഘകാല റെക്കോർഡ് തകർത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ചരിത്രം സൃഷ്ടിച്ചു. ആദ്യ മത്സരത്തിലെ ഫോം രണ്ടാം മത്സരത്തിലും ഇന്ത്യൻ നായകൻ തുടർന്നു.പരമ്പരയിലെ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറിയോടെ

പകരക്കാരനായി ഇറങ്ങി 6 വിക്കറ്റുമായി ഇന്ത്യയുടെ നട്ടെല്ലൊടിച്ച ശ്രീലങ്കൻ സ്പിന്നർ ജെഫ്രി വാൻഡേഴ്‌സ് |…

ഇന്ത്യയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ശ്രീലങ്ക തോറ്റിരുന്നു , ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ മികച്ച പ്രകടനമാണ് ശ്രീലങ്ക നടത്തുന്നത്. ഈ പരമ്പരയിലെ ആദ്യ മത്സരത്തിൽ തിരിച്ചടിച്ച്

‘തോൽവി ഖേദകരമാണ് ‘: രണ്ടാം മത്സരത്തിലെ തോൽവിയെക്കുറിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ |…

ശ്രീലങ്കക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 32 റൺസിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.ലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന്

വാൻഡർസെയുടെ സ്പിന്നിൽ കുരുങ്ങി വീണ് ഇന്ത്യ , രണ്ടാം ഏകദിനത്തിൽ ശ്രീലങ്കക്ക് ജയം | India vs Sri Lanka

ശ്രീലങ്കക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 32 റൺസിന്റെ തോൽവി. 241 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 208 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 6 വിക്കറ്റുകൾ വീഴ്ത്തിയ ജെഫ്രി വാൻഡർസെയുടെ അത്ഭുത ബൗളിംഗാണ് ശ്രീലങ്കക്ക് വിജയം

ഏകദിന റൺസിൽ ധോണിയേയും ദ്രാവിഡിനെയും മറികടന്ന് രോഹിത് ശർമ്മ | Rohit Sharma

ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തൻ്റെ മഹത്തായ ഏകദിന കരിയറിൽ ഒരു റെക്കോർഡ് കൂടി ചേർത്തു, ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഏകദിന റൺസ് എന്നതിൻ്റെ അടിസ്ഥാനത്തിൽ രാഹുൽ ദ്രാവിഡിനെ മറികടന്നു. തൻ്റെ ഇന്നിംഗ്‌സിലെ രണ്ടാം റണ്ണോടെ മുൻ ഇന്ത്യൻ ഹെഡ് കോച്ചിനെ

രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ പൊരുതാവുന്ന സ്കോർ സ്വന്തമാക്കി ശ്രീലങ്ക | India vs Sri Lanka

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 241 റൺസ് വിജയലക്ഷ്യം നൽകി ശ്രീലങ്ക. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 240 ശ്രീലങ്ക റൺസാണ് നേടിയത്. 40 റൺസ് നേടിയ ആവിഷ്ക ഫെര്ണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ.ദുനിത് വെല്ലലഗെ 39 റൺസും കമിന്ദു മെന്റിസ്

ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ പിടിച്ചുകെട്ടി പഞ്ചാബ് എഫ്സി | Kerala Blasters

ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ പഞ്ചാബിനോട് സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. ആദ്യ പകുതിയിൽ ലൂക്കാ മസെൻ നേടിയ ഗോളിൽ മുന്നിലെത്തിയ പഞ്ചാബിനെ രണ്ടാം പകുതിയിൽ അയ്മൻ നേടിയ ഗോളിൽ