അമേരിക്കയ്‌ക്കെതിരെ ഇന്ത്യക്ക് അഞ്ച് പെനാൽറ്റി റൺസ് ലഭിച്ചതിന് പിന്നിലെ കാരണമറിയാം | T20 World Cup…

ട്വന്‍റി 20 ലോകകപ്പില്‍ ഹാട്രിക് വിജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ സൂപ്പർ എട്ടിലെത്തിയത്.അമേരിക്ക

കരുത്തരായ ബ്രസീലിനെ സമനിലയിൽ പിടിച്ചുകെട്ടി യുഎസ്എ | Brazil

ക്യാമ്പിംഗ് വേൾഡ് സ്‌റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക സന്നാഹ സൗഹൃദ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് യുഎസ്എ . ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്. ആവേശകരമായ വേഗത്തിലായിരുന്നു കളി ആരംഭിച്ചത്. 17-ാം മിനിറ്റിൽ

യുഎസ്എക്കെതിരെ 7 വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ സൂപ്പർ 8 ലേക്ക് | T20 World Cup 2024

ടി 20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി സൂപ്പർ എട്ടിൽ സ്ഥാനം പിടിച്ച് ഇന്ത്യ . ന്യൂ യോർക്കിൽ നടന്ന മത്സരത്തിൽ അമേരിക്കയെ 7 വിക്കറ്റിനാണ് പരാജയപെടുത്തിയത്. 111 റൺസ് വിജയ ൽ;ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം

വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്‌ക്കും എതിരെ ബൗൾ ചെയ്യാൻ മുംബൈയിൽ ജനിച്ച സൗരഭ് നേത്രവൽക്കർ | T20…

18 വയസ്സുള്ളപ്പോൾ സൗരഭ് നേത്രവൽക്കറുടെ ആഗ്രഹം ഇന്ത്യക്ക് വേണ്ടി ഏറ്റവും ഉയർന്ന തലത്തിൽ കളിക്കുക എന്നതായിരുന്നു. അത് ഒരിക്കലും സംഭവിച്ചില്ല, പക്ഷേ 32-ാം വയസ്സിൽ അദ്ദേഹത്തിന് ട്വൻ്റി 20 ലോകകപ്പിൽ ജനിച്ച രാജ്യത്തിനെതിരെ പന്തെറിയാൻ അവസരം

യുഎസ്എക്കെതിരെ ശിവം ദുബെക്ക് പകരം സഞ്ജു സാംസണെ പരീക്ഷിക്കാൻ രോഹിത് ശർമ്മ തയ്യാറാവുമോ ? | T20 World…

2024-ലെ ടി20 ലോകകപ്പിൽ സഹ-ആതിഥേയരായ യുഎസ്എയെ നേരിടുമ്പോൾ സൂപ്പർ 8-ലേക്ക് യോഗ്യത നേടാനുള്ള തങ്ങളുടെ സാധ്യതകൾ ഉറപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യയും യുഎസ്എയും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരം ന്യൂയോർക്കിലെ നസാവു കൗണ്ടിയിൽ

ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , അയർലണ്ടിനെതിരെ മിന്നുന്ന ജയവുമായി പോർച്ചുഗൽ | Euro 2024

അവസാന യൂറോ 2024 സന്നാഹത്തിൽ പോർച്ചുഗൽ 3-0 ന് അയർലണ്ടിനെ പരാജയപ്പെടുത്തി, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി. മത്സരത്തിന്റെ 18 ആം മിനുട്ടിൽ ജോവോ ഫെലിക്‌സ് നേടിയ ഗോളിൽ പോർച്ചുഗൽ ലീഡ് നേടി. രണ്ടാം പകുതിയുടെ

‘റഫറി കളിച്ചു’ : ലോകകപ്പ് യോഗ്യത മത്സരത്തിൽ വിവാദ ഗോളിൽ ഇന്ത്യയെ വീഴ്ത്തി ഖത്തർ |…

ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഖത്തറിനെതിരെ ഇന്ത്യക്ക് പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ഖത്തർ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത് . എന്നാൽ രണ്ടാം പകുതിയിൽ വിവാദ ഗോളിൽ സമനില

സഞ്ജുവിനും പന്തിനും ഇടയിൽ എന്തെങ്കിലും മത്സരമുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം | Sanju…

ഞായറാഴ്ച ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് 2024 ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യൻ ടീമിൻ്റെ പ്ലേയിംഗ് ഇലവനിൽ ഇടം പിടിക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിരുന്നില്ല.രോഹിത്

ഫോമിലല്ലാത്ത ശിവം ദുബെക്ക് പകരം സഞ്ജു സാംസൺ : ഇന്ത്യ പ്ലേയിംഗ് ഇലവൻ vs യുഎസ്എ | T20 World Cup 2024

ശിവം ദുബെയുടെ മോശം ഫോം ഇന്ത്യ vs യുഎസ്എ പോരാട്ടത്തിൽ സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിൽ കൊണ്ടുവരാൻ രോഹിത് ശർമ്മയെ പ്രേരിപ്പിക്കും എന്നുറപ്പാണ്.ബുധനാഴ്ച നടക്കുന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ത്യ ക്രിക്കറ്റ് ടീം ആതിഥേയരായ യുഎസ്എയെ നേരിടും.

‘ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം’ : ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക പോരാട്ടത്തിൽ…

ഇന്ന് ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എഎഫ്‌സി ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെ നേരിടും.ജൂൺ 6 ന് കുവൈറ്റിനെതിരെ ഇന്ത്യ 0-0 ന് സമനിലയിൽ പിരിഞ്ഞിരുന്നു.ഖത്തർ നേരത്തെ തന്നെ യോഗ്യത നേടി ഗ്രൂപ്പിൽ