ഐപിഎല്‍ ഇലവനെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ നയിക്കും | Sanju Samson
ഐപിഎൽ 2024 കലാശ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബിദിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് കിരീടം നേടിയിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് കൊൽക്കത്ത ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടുന്നത്. ടി 20 ലോകകപ്പ് മുന്നിൽ നിൽക്കെ ഐപിഎല്ലിൽ!-->…