” ഞാൻ ഒറ്റയ്ക്ക് കളി ജയിപ്പിച്ചെന്ന് പറയില്ല ” : റോയൽസിന്റെ വിജയത്തിന്റെ ക്രെഡിറ്റ്…
ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം താൻ ഒറ്റയ്‌ക്ക് വിജയിപ്പിച്ചിട്ടില്ലെന്ന് രാജസ്ഥാൻ റോയൽസ് വിജയശില്പി ജോസ് ബട്ട്‌ലർ.കൊൽക്കത്തയിൽ അവിശ്വസനീയമായ പ്രകടനം നടത്തിയ ജോസ് ബട്ട്ലർ സീസണിലെ തൻ്റെ രണ്ടാം സെഞ്ച്വറി നേടി.ബട്‌ലർ 107!-->…