‘ഐപിഎൽ 2024’: എംഎസ് ധോണിക്ക് രണ്ട് വർഷം കൂടി കളിക്കാനാകുമെന്ന് സിഎസ്‌കെ പേസർ ദീപക് ചാഹർ…
ഐപിഎൽ 2024 എംഎസ് ധോണിയുടെ അവസാന ടൂര്ണമെന്റാവുമെന്ന് കണക്കാക്കുന്നുണ്ടെങ്കിലും ചെന്നൈ സൂപ്പർ കിംഗ്‌സിലെ സഹതാരമായ ദീപക് ചാഹറിന് അങ്ങനെ തോന്നുന്നില്ല. എംഎസ് ധോണി രണ്ടു വര്ഷം കൂടി ഐപിഎല്ലിൽ കളിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐപിഎൽ കരിയർ!-->…