ചേതേശ്വർ പൂജാരയുടെ 11 വർഷം പഴക്കമുള്ള റെക്കോർഡ് തകർക്കാൻ യശസ്വി ജയ്‌സ്വാളിന് വേണ്ടത് 29 റൺസ് മാത്രം…
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ യുവ താരം യശസ്വി ജയ്‌സ്വാൾ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഇതുവരെ കളിച്ച നാല് ടെസ്റ്റുകളിൽ നിന്ന് 93.57 റൺസ് ശരാശരിയിൽ 655 റൺസാണ് ഇടങ്കയ്യൻ താരം നേടിയത്. പരമ്പരയിൽ!-->…