‘അമദ് ദിയാലോ@121’ : ഏഴു ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ കീഴടക്കി മാഞ്ചസ്റ്റർ…
ഓൾഡ് ട്രാഫൊഡിൽ ഏഴു ഗോൾ ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ കീഴടക്കി എഫ്എ കപ്പ് സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് .മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയെടുത്തത്.122-ാം മിനിറ്റിലെ അമദ്!-->…