‘വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും പുറത്ത്’ : ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന്…

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട്, വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ നിന്ന് താൻ പിന്മാറുന്നതായി വിരാട് കോഹ്‌ലി

ജസ്പ്രീത് ബുംറയെ ‘അതിശയകരമായ ബൗളർ’ എന്ന് വാഴ്ത്തി ഡെയ്ൽ സ്റ്റെയ്ൻ | Jasprit Bumrah

ജസ്പ്രീത് ബുംറയാണോ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ എന്ന കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഐസിസി റാങ്കിംഗിൽ പോയി നോക്കിയാൽ മതി. ടെസ്റ്റ് റാങ്കിംഗിൻ്റെ ഉന്നതിയിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ പേസറായി ബുംറ ചരിത്രം

‘എംഎസ് ധോണിയുടെ വാക്കുകൾ മുറുകെ പിടിക്കുക’ : രോഹിത് ശർമ്മയ്ക്ക് നിർണായക ഉപദേശവുമായി…

ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഒരു ബാറ്ററായി തൻ്റെ പ്രകടനത്തിന് മുൻഗണന നൽകുന്നതിനുപകരം ക്യാപ്റ്റനെന്ന നിലയിൽ സ്വാധീനം ചെലുത്തുന്നതിൽ രോഹിത് ശർമ്മ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി സഞ്ജയ്

രഞ്ജിയിലെ റൺ വേട്ടക്കാരിൽ രണ്ടാമനായി സച്ചിൻ ബേബി : ടെസ്റ്റ് സ്ക്വാഡ് തിരഞ്ഞെടുക്കുന്നതിന്…

രഞ്ജി ട്രോഫി 2023-24 ലെ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ബംഗാളിനെതിരായ ഒന്നാം ഇന്നിംഗ്‌സിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ കേരള ടീം 4 വിക്കറ്റിന് 265 റൺസ് എടുത്തിട്ടുണ്ട്.മധ്യനിര ബാറ്റ്സ്മാൻ സച്ചിൻ ബേബിയുടെ അപരാജിത സെഞ്ച്വറി ടീമിനെ ഈ

ആദ്യ ടി 20 യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ പൊരുതിത്തോറ്റ് വെസ്റ്റ് ഇൻഡീസ് | Australia vs West Indies 1st…

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ആദ്യ ടി 20 യിൽ പൊരുതിത്തോറ്റ് വെസ്റ്റ് ഇൻഡീസ് . 11 റൺസിന്റെ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ്

തകർപ്പൻ സെഞ്ചുറിയുമായി സച്ചിൻ ബേബി ,ബംഗാളിനെതിരെ ആദ്യ ദിനം കേരളം മികച്ച നിലയിൽ | Ranji Trophy

ബംഗാളിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ ആദ്യ ദിനം കളി നിർത്തുമ്പോൾ കേരളം 265/4 എന്ന മികച്ച നിലയിലാണുള്ളത്. സച്ചിൻ ബേബിയുടെ സെഞ്ചുറിയാണ് കേരളത്തിന്റെ ഇന്നിങ്സിന് കരുത്തു നൽകിയത്.സച്ചിൻ (110), അക്ഷയ് ചന്ദ്രൻ (76)

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ രക്ഷകനായി , രക്ഷകനായി സച്ചിൻ ബേബി : ബംഗാളിനെതിരെ കേരളം…

ബംഗാളിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ ആദ്യ ദിനത്തിൽ ചായയ്ക്ക് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിലാണ് കേരളം .തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റൻ സഞ്ജു സാംസൺ

ഇന്ത്യക്ക് വലിയ തിരിച്ചടി! ഇംഗ്ലണ്ടിനെതിരായ അവസാന 3 ടെസ്റ്റുകൾ ശ്രേയസ് അയ്യർക്ക് നഷ്ടമാകും | Shreyas…

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യക്ക് വലിയ തിരിച്ചടി.പരിക്ക് കാരണം അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകൾ ശ്രേയസ് അയ്യർക്ക് നഷ്ടമാവും.ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെയും കിറ്റുകൾ വിശാഖപട്ടണത്ത് നിന്ന്

സൂര്യകുമാർ യാദവ് അല്ല! ലോകത്തിലെ ഏറ്റവും മികച്ച T20 ബാറ്ററായി സൗത്ത് ആഫ്രിക്കൻ താരത്തെ തെരഞ്ഞെടുത്ത്…

SA20-ൽ ഡർബൻ സൂപ്പർ ജയൻ്റ്സിനായി ദക്ഷിണാഫ്രിക്ക വിക്കറ്റ് കീപ്പർ ഒരിക്കൽ കൂടി ബാറ്റുകൊണ്ടു തിളങ്ങിയതിനു ശേഷം ഹെൻറിച്ച് ക്ലാസനെ ഏറ്റവും മികച്ച T20I ബാറ്റർ എന്ന് വിശേഷിപ്പിച്ച് മുൻ ഇംഗ്ലണ്ട് ബാറ്റർ കെവിൻ പീറ്റേഴ്‌സൺ. വ്യാഴാഴ്ച ജോബർഗ് സൂപ്പർ

ഇന്ത്യയുടെ പേസ് ബൗളർമാരുടെ ഉയർച്ചയിൽ വിരാട് കോഹ്‌ലിയുടെ സ്വാധീനം എടുത്തുപറഞ്ഞ് മുൻ സൗത്ത് ആഫ്രിക്കൻ…

സമീപകാലത്ത് ലോകോത്തര ഫാസ്റ്റ് ബൗളർമാരെ സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ വെർനൺ ഫിലാൻഡർ പ്രശംസിച്ചു. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി പേസ് ബൗളർമാരെ അവരുടെ ആത്മവിശ്വാസം കണ്ടെത്താൻ സഹായിക്കുന്നതിൽ വലിയ