‘ഷാമർ ജോസഫ്’ : ഗാബയിൽ ഓസ്‌ട്രേലിയക്കെതിരെ അട്ടിമറി വിജയവുമായി വെസ്റ്റ് ഇൻഡീസ് | AUS vs…

ബ്രിസ്‌ബേനിലെ ഗാബയിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അട്ടിമറി വിജയവുമായി വെസ്റ്റ് ഇൻഡീസ്. എട്ട് റൺസിൻ്റെ തകർപ്പൻ ജയത്തോടെ വിൻഡീസ് ഓസ്‌ട്രേലിയയുടെ കോട്ടയായ ഗാബ തകർത്തു.അവസാന ഇന്നിംഗ്സിൽ ഏഴ്

ഒലി പോപ്പിന് ഇരട്ട സെഞ്ച്വറി നഷ്ടമായി , ഇന്ത്യക്ക് മുന്നിൽ 231 റൺസ് വിജയ ലക്ഷ്യവുമായി ഇംഗ്ലണ്ട് |IND…

ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് 231 റൺസ് വിജയ ലക്‌ഷ്യം വെച്ച് ഇംഗ്ലണ്ട്. ഒലി പോപ്പിന്റെ 196 റൺസിന്റെ മികവിലാണ് ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക് എത്തിയത്. ഇംഗ്ലണ്ട് ഇന്നിംഗ്സ് 420 റൺസിന്‌ അവസാനിച്ചു. 278 പന്തിൽ നിന്നും 21 ബൗണ്ടറികളോടെയാണ് പോപ്പ്

‘ബാസ്ബോൾ ഇന്ത്യയിൽ നടപ്പാവില്ല’ :ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമെന്ന്…

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ വിജയിക്കുമെന്ന് ബിസിസിഐ മുൻ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്‌സിൽ 350 റൺസ് സ്‌കോർ

‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്നിഗ്‌സുകളിൽ ഒന്നാണിത്’ : സെഞ്ച്വറി നേടിയ…

രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിനെ തിരിച്ചുവരാൻ സഹായിച്ചത് ഓലി പോപ്പ് നേടിയ മിന്നുന്ന സെഞ്ചുറിയാണ്. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ 77 ഓവറിൽ 316-6 എന്ന

ബെൻ സ്റ്റോക്‌സിനെ പുറത്താക്കി കപിൽ ദേവിൻ്റെ റെക്കോർഡിന് ഒപ്പമെത്തി രവിചന്ദ്രൻ അശ്വിൻ | Ravichandran…

ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ബെൻ സ്റ്റോക്‌സിനെ പുറത്താക്കി ഇന്ത്യൻ ഓഫ് സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ തൻ്റെ പേര് റെക്കോർഡ് ബുക്കുകളിൽ കുറിച്ചു.ടെസ്റ്റ് ക്രിക്കറ്റിൽ ഇത് 12-ാം തവണയാണ് അശ്വിൻ സ്റ്റോക്‌സിനെ

മിന്നുന്ന സെഞ്ചുറിയുമായി ഒലി പോപ്പ് , രണ്ടാം ഇന്നിങ്സിൽ 126 റൺസിന്റെ ലീഡ് നേടി ഇംഗ്ലണ്ട് | India vs…

ഒലി പോപ്പിന്റെ മിന്നുന്ന സെഞ്ച്വറിയുടെ ബലത്തിൽ ഹൈദരാബാദ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ 126 റൺസിന്റെ ലീഡ് നേടി ഇംഗ്ലണ്ട്. 163 ന് 5 എന്ന നിലയിൽ നിന്നും ഇംഗ്ലണ്ടിനെ 6 വിക്കറ്റിന് 316 എന്ന നിലയിലേക്ക് എത്തിക്കാൻ പോപ്പിന്റെ സെഞ്ചുറിക്ക്

’92 വർഷത്തിന് ശേഷം ആദ്യമായി’:80കളിൽ പുറത്തായി യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലും രവീന്ദ്ര…

യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലും രവീന്ദ്ര ജഡേജയും മികച്ച സ്കോർ നേടിയപ്പോൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 436 റൺസിൻ്റെ കൂറ്റൻ സ്‌കോറാണ് നേടിയത്. മൂവരും ഇംഗ്ലീഷ് ബൗളിംഗ് ആക്രമണത്തെ മികച്ച രീതിയിൽ നേരിട്ടെങ്കിലും സെഞ്ച്വറി നേടാൻ

ബിഹാറിനെതിരെ തുടക്കത്തിലേ ആഞ്ഞടിച്ച് അരങ്ങേറ്റക്കാരൻ അഖിൻ സത്താർ, കേരളം ആദ്യ ഇന്നിംഗ്സിൽ 227ന് ഓൾ…

അരങ്ങേറ്റക്കാരനായ മീഡിയം പേസർ അഖിൻ സത്താറിൻ്റെ ഇരട്ട വിക്കറ്റുകളുടെ ബലത്തിൽ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ രണ്ടാം ദിനമായ ശനിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ബീഹാറിനെ 66/2 എന്ന നിലയിൽ ഒതുക്കി കേരളം.തൻ്റെ ആദ്യ ഓവറിൽ തന്നെ

‘ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ‘: ഇംഗ്ലണ്ടിനെതിരെയുള്ള മിന്നുന്ന പ്രകടനത്തിന് ശേഷം…

ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ കൂറ്റൻ സ്‌കോറാണ് കുറിച്ചത്. ആദ്യ ഇന്നിഗ്‌സിൽ 246 റൺസിന്‌ ഓൾ ഔട്ടായ ഇംഗ്ലണ്ടിന് മറുപടിയായി ഇന്ത്യ 436 റൺസ് അടിച്ചെടുത്തു.ടെസ്റ്റിൻ്റെ രണ്ടാം ദിനം തുടക്കത്തിൽ

ജഡേജക്ക് സെഞ്ച്വറി നഷ്ടം : ഇന്ത്യ 436ന് ഓളൗട്ട്, 190 റൺസിന്റെ ലീഡ് | India vs England

ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ഇന്ത്യ 436 റൺസിന്‌ പുറത്ത്. ഏഴു വിക്കറ്റിന് 421 റൺസ് എന്ന നിലയിൽ മൂന്നാം ദിനം മത്സരം പുണനാരംഭിച്ച ഇന്ത്യക്ക് 15 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർത്താൻ സാധിച്ചുള്ളൂ.190 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ