‘രഞ്ജി ട്രോഫി’ : കേരളത്തിന് ജയിക്കാൻ വേണ്ടത് 8 വിക്കറ്റ്, ബംഗാളിന് വേണ്ടത് 372 റൺസ് |…

തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ മൂന്നാം ദിനമായ ഞായറാഴ്ച ബംഗാളിന് 449 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യമാണ് കേരളം ഉയർത്തിയത്.183 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം ചായ

‘അണ്ടറേറ്റഡ് ഓൾ റൗണ്ടർ’ : രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഒരു ഇന്നിംഗ്‌സിൽ 9 വിക്കറ്റ് നേടി…

രഞ്ജി ട്രോഫിയിൽ ഓർമിക്കാൻ മറ്റൊരു പ്രകടനം നടത്തിയിരിക്കുകയാണ് വെറ്ററൻ ഓൾ റൗണ്ടർ ജലജ് സക്‌സേന. ഞായറാഴ്ച ബംഗാളിനെതിരായ ആറാം റൗണ്ട് മത്സരത്തിൽ 9/63 എന്ന തൻ്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് കേരള താരം രേഖപ്പെടുത്തി. ബംഗാളിനെ 180 റൺസിന്‌

ഒൻപത് വിക്കറ്റുമായി ജലജ് സക്‌സേന , ബംഗാളിനെതിരെ 325 റൺസിന്റെ കൂറ്റൻ ലീഡ് നേടി കേരളം |Ranji Trophy

രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ബംഗാളിനെതിരെ 325 റൺസിന്റെ കൂറ്റൻ ലീഡുമായി കേരളം. ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നേടിയ ജലജ് സക്സേനയുടെ മികവിൽ കേരളം ബംഗാളിനെ 180 റൺസിന്‌ ഓൾ ഔട്ടാക്കിയിരുന്നു. ആദ്യ ഇന്നിഗ്‌സിൽ 183 റൺസിൻ്റെ വലിയ ലീഡും

‘യഥാർത്ഥ ഷോ സ്റ്റീലർ ബൂംബോൾ ആയിരുന്നു’ : രണ്ടാം ടെസ്റ്റിലെ ജസ്പ്രീത് ബുംറയുടെ മാച്ച്…

ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയെ നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ മിന്നുന്ന പ്രകടനമാണ് ബുംറ പുറത്തെടുത്തത്. ഇന്ത്യയും

ജിറോണയും റയലിന് മുന്നിൽ കീഴടങ്ങി : ബയേണിനെയും വീഴ്ത്തി ലെവർകൂസൻ : റോമക്കെതിരെ വിജയവുമായി ഇന്റർ മിലാൻ…

ലാ ലീഗയിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ജിറോണയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്.ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോളുകളും വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ ഗോളുകളും റയൽ മാഡ്രിഡിന് തകർപ്പൻ ജയം

‘പരിക്കല്ല , ഒഴിവാക്കിയതാണ്’ : ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിൽ നിന്നും ശ്രേയസ് അയ്യരെ…

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചു. മോശം ഫോമിൽ കളിക്കുന്ന ശ്രേയസ് അയ്യരെ ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് .രണ്ടാം ടെസ്റ്റിനൊടുവില്‍ നടുവേദന

ജലജ് സക്‌സേനക്ക് ഏഴു വിക്കറ്റ് ,ബംഗാളിനെതിരെ കേരളം ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് | Ranji Trophy

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ബംഗാളിനെതിരെ കേരളത്തിന് ആധിപത്യം. രണ്ടാം ദിനത്തിൽ ഏഴു വിക്കറ്റ് നേടിയ വെറ്ററൻ ഓഫ് സ്പിന്നർ ജലജ് സക്‌സേനയാണ് ബംഗാളിനെ തകർത്തത്.കേരളത്തിൻ്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 363ന്

‘വിരാട് കോഹ്‌ലിയുടെ അഭാവം ജീവിതത്തിൻ്റെ അവസാനമല്ല, അദ്ദേഹമില്ലാതെ ഇന്ത്യ ഓസ്‌ട്രേലിയയിൽ…

വിരാട് കോഹ്‌ലിയുടെ സേവനം ഇന്ത്യക്ക് നഷ്ടപെടുവെങ്കിലും താരത്തിൻ്റെ അഭാവം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര നഷ്ടപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് കോഹ്‌ലി ആദ്യം

സച്ചിന് പിന്നാലെ അക്ഷയ് ചന്ദ്രനും സെഞ്ച്വറി , ബംഗാളിനെതിരെ ആദ്യ ഇന്നിങ്സിൽ കേരളത്തിന് മികച്ച സ്കോർ |…

ബംഗാളിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ രണ്ടാം ദിനമായ ശനിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം 363 റൺസിന് പുറത്തായി. 265/4 എന്ന നിലയിൽ രണ്ടാം ദിനം പുനരാരംഭിച്ച കേരളത്തിന് സ്കോർ 291 ൽ നിൽക്കെ സച്ചിൻ ബേബിയെ

‘വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും പുറത്ത്’ : ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന്…

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട്, വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ നിന്ന് താൻ പിന്മാറുന്നതായി വിരാട് കോഹ്‌ലി