ശ്രേയസ് ഗോപാലിന് നാല് വിക്കറ്റ്! മുംബൈയെ 251 റൺസിന് പുറത്താക്കി കേരളം | Ranji Trophy
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിന്റെ ഉദ്ഘാടന ദിനത്തിൽ കേരളം മുംബൈയെ 251 റൺസിന് പുറത്താക്കി.നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലാണ് കേരള ബൗളര്‍മാരില്‍ തിളങ്ങിയത്. ബേസില്‍ തമ്പി, ജലജ്!-->…