അഡ്രിയാൻ ലൂണയുടെ പകരക്കാരനെത്തി ,ലിത്വാനിയൻ ക്യാപ്റ്റനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala…
പരിക്കേറ്റ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ പകരക്കാരനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ലിത്വാനിയൻ ദേശീയ താരം ഫെഡോർ സെർണിചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 32 കാരനായ താരത്തെ സൈപ്രസ് ക്ലബ് AEL ലിമാസോളിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ്!-->…