റസ്സലിന്റെ ഓൾ റൗണ്ട് ഷോയിൽ പകച്ചു പോയ ഇംഗ്ലണ്ട് ,ആദ്യ ട്വന്‍റി 20യില്‍ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം…
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയവുമായി വെസ്റ്റ് ഇൻഡീസ്. രണ്ടു വർഷത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഓൾ റൗണ്ടർ ആന്ദ്രേ റസ്സലിന്റെ മിന്നുന്ന പ്രകടനമാണ് ബാർബഡോസിൽ വെസ്റ്റ് ഇൻഡീസിന് ജയം നേടിക്കൊടുത്തത്.!-->…