‘ഒത്തുകളിക്കാരൻ’ : ഗൗതം ഗംഭീറുമായുള്ള വാക്കുതർക്കത്തിന്റെ കാരണം വെളിപ്പെടുത്തി…
സൂറത്തിൽ നടന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) 2023 എലിമിനേറ്ററിനിടെ മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും ശ്രീശാന്തും വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നു. ഇന്ത്യ ക്യാപിറ്റൽസിനായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ഗംഭീർ ഗുജറാത്ത് ജയന്റ്‌സ് സീമർ!-->…