‘കഴിഞ്ഞ 3-4 മാസങ്ങൾ ‘മാനസികമായി വെല്ലുവിളി നിറഞ്ഞതായിരുന്നു’ : കന്നി ഏകദിന…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ നിറങ്ങളിൽ തന്റെ കന്നി സെഞ്ച്വറി നേടിയിരിക്കുകയാണ് സഞ്ജു സാംസൺ. 114 പന്തില്‍ 108 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ടീമിനെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.6 ബൗണ്ടറികളും!-->…