‘ഒത്തുകളി പരാമർശം’ : ശ്രീശാന്തിനെതിരെ വക്കീൽ നോട്ടീസ്, ഗംഭീറിനെ വിമർശിക്കുന്ന വീഡിയോകൾ…
ഡിസംബർ 6 ബുധനാഴ്ച ഇന്ത്യ ക്യാപിറ്റൽസും ഗുജറാത്ത് ജയന്റ്‌സും തമ്മിലുള്ള എലിമിനേറ്ററിനിടെ ഗൗതം ഗംഭീർ തന്നെ 'ഫിക്‌സർ' എന്ന് വിളിച്ചതായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആരോപിച്ചിരുന്നു.മത്സരത്തിനിന്ടെ ഇരു താരങ്ങളും തമ്മിൽ വാക്കു തർക്കത്തിൽ!-->…