‘കിരീടമില്ലാത്ത രാജാവ്’ : 1.4 ബില്യൺ ജനങ്ങൾ ഇന്ത്യയുടെ വിജയം ആഘോഷിക്കുമ്പോഴും…
2007, 2011 ലോകകപ്പുകളിലെ സെമി ഫൈനൽ തോൽവികൾ, 2015, 2019 ലോകകപ്പുകളിൽ റണ്ണേഴ്‌സ് അപ്പ്, 2021, 2022 ടി20 ലോകകപ്പുകൾ, 2023 ലോകകപ്പിൽ ഇന്ത്യയോട് വീണ്ടും സെമി തോൽവി. ക്രിക്കറ്റിൽ ന്യൂസിലൻഡ് ടീം നിർഭാഗ്യവാനാണ്.ടീമിന്റെ ഒത്തിണക്കവും മികച്ച!-->…