ലോകകപ്പിലെ മോശം പ്രകടനം , പാകിസ്ഥാന്‍ ടീമിന്റെ നായകപദവി ഒഴിഞ്ഞ് ബാബര്‍ അസം |Babar Azam

2023 ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് എല്ലാ ഫോർമാറ്റുകളിൽ നിന്നും പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം ബാബർ അസം ഒഴിഞ്ഞിരിക്കുകയാണ്. ബാബറിന് കീഴിൽ ലീഗ് ഘട്ടത്തിന് ശേഷം പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ ഫിനിഷ് ചെയ്തത്,.

‘ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോർഡ് തകർത്തതില്‍ സന്തോഷം, അതും ലോകകപ്പ് സെമി ഫൈനലിൽ’ :…

ലോകകപ്പ് 2023 സെമിയിൽ ന്യൂസിലൻഡിനെതിരെ നേടിയ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് വിരാട് കോലി.സച്ചിൻ ടെണ്ടുൽക്കർ തന്റെ ഏകദിന കരിയറിൽ 49 സെഞ്ച്വറുകളായിരുന്നു സ്വന്തമാക്കിയിരുന്നത്. ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ

വാങ്കഡെയിൽ അതിവേഗ സെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിഗ്‌സിന്‌ കരുത്തേകിയ ശ്രേയസ് അയ്യർ | Shreyas Iyer |…

2023 ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ചുറി സെഞ്ചുറികളുടെ പിൻബലത്തിൽ ഇന്ത്യ സ്‌കോർ ബോർഡിൽ 397 റൺസ് രേഖപ്പെടുത്തി.കോഹ്‌ലിയുടെ 50-ാം ഏകദിന സെഞ്ചുറിക്ക് ശേഷം, മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ

റൺസ് ,സെഞ്ച്വറി, ഫിഫ്റ്റി +…. : സച്ചിന്റെ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ‘ഗോട്ട്’ കോലി…

2023 ലോകകപ്പ് പതിപ്പിലും വിരാട് കോഹ്‌ലി തന്റെ റെക്കോർഡ് കുതിപ്പ് തുടർന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ സെമിഫൈനലിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ നിരവധി റെക്കോർഡുകളാണ് തകർത്തത്.ഏകദിന ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ

കോലിക്കും അയ്യർക്കും സെഞ്ച്വറി , ന്യൂസിലാൻഡിനെതിരെ കൂറ്റൻ സ്‌കോറുമായി ഇന്ത്യ |World Cup 2023

ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യ. മത്സരത്തിൽ 397 എന്ന ശക്തമായ സ്കോറാണ് ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ സ്വന്തമാക്കിയത്. വാങ്കഡെ സ്റ്റേഡിയത്തിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഇന്ത്യക്കായി

ദൈവത്തിന് മുകളിൽ കിംഗ് !! 50ആം സെഞ്ച്വറിയുമായി സച്ചിനെ മറികടന്ന് വിരാട് കോലി | Virat Kohli

ഏകദിനത്തിൽ അമ്പതാം സെഞ്ച്വറി തികച്ച് റെക്കോർഡ് ബുക്കിൽ ഇടംനേടിയിരിക്കുകയാണ് വിരാട് കോലി.മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ ലോകകപ്പ് ആദ്യ സെമിഫൈനലിൽ കോലി തന്റെ അൻപതാം സെഞ്ച്വറി നേടി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ്

കിംഗ് കോലി !! ലോകകപ്പ് ഫിഫ്റ്റി + സ്കോറുകളിൽ സച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോലി |Virat Kohli

മുംബൈയിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനലിൽ അർദ്ധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ 50+ സ്‌കോറുകൾ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്‌ലി.മുൻ ഇന്ത്യൻ ക്യാപ്റ്റന് 2023 ലോകകപ്പിൽ എട്ട്

റിക്കി പോണ്ടിംഗിനെയും പിന്നിലാക്കി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമായി വിരാട്…

ലോകകപ്പ് 2023 ന്റെ സെമിഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് മിക്ചഖ തുടക്കമാണ് ലഭിച്ചത്. മത്സരത്തിൽ 29 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ്മയും അർദ്ധ സെഞ്ച്വറി നേടിയ ഗില്ലും ഇൻഡ്യക്ക് മികച്ച തുടക്കമാണ് നൽകിയത്.ക്യാപ്റ്റൻ പുറത്തായതിന്

ലോകകപ്പിൽ സിക്സുകളിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ |Rohit Sharma

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിൽ ഏകദിന ലോകകപ്പ് ചരിത്രത്തിൽ 50 സിക്‌സറുകൾ നേടുന്ന ആദ്യ ബാറ്ററായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ.മത്സരത്തിന്റെ അഞ്ചാം ഓവറിൽ പേസർ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ സിക്‌സറോടെ തന്റെ

‘ആദ്യം ബാറ്റ് ചെയ്താൽ മാത്രമേ ന്യൂസിലൻഡിന് സെമിയിൽ ഇന്ത്യയെ തോൽപ്പിക്കാനാകൂ : സൈമൺ ഡൗൾ |…

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന നോക്കൗട്ട് പോരാട്ടത്തിൽ ന്യൂസിലൻഡിന് ഇന്ത്യയെ പരാജയപ്പെടുത്താൻ ഒരേയൊരു വഴിയേയുള്ളൂവെന്ന് മുൻ താരം സൈമൺ ഡൂൾ.സെമിയിൽ ഇരു ടീമുകൾക്കും ടോസ് നിർണായകമാകുമെന്ന് ക്രിക്ക്ബസിൽ സംസാരിക്കവേ ഡൂൾ