പാകിസ്ഥാൻ താരങ്ങളെ മറികടന്ന് ഏഷ്യ കപ്പിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാഹുൽ -കോലി ജോഡി|Virat Kohli|…
വിരാട് കോഹ്‌ലിയും കെഎൽ രാഹുലും ചേർന്ന് ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ് സ്ഥാപിച്ചു. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഇരുവരും ചേർന്ന് 233 റൺസിന്റെ!-->…