ഗോൾഡൻ ചാൻസ്! ന്യൂസീലൻഡിനെതിരെയുള്ള മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ മുഹമ്മദ് ഷമിയും സൂര്യകുമാർ യാദവും…

ധർമശാലയിൽ ഇന്ന് നടക്കുന്ന ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ അഞ്ചാം ലോകകപ്പ് മത്സരത്തിൽ ഹാർദിക് പാണ്ഡ്യ കളിക്കാതിരിക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.ഹാർദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവിനെയും വെറ്ററൻ പേസർ

‘വ്യക്തമായ മുൻതൂക്കവുമായി ന്യൂസീലൻഡ്’ : 1987 വേൾഡ് കപ്പിന് ശേഷം ഇന്ത്യക്ക് കിവീസിനെതിരെ…

1987 മുതൽ ഇതുവരെ നടന്ന ഏകദിന ലോകകപ്പുകളിലെ 5 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഒരു തവണ മാത്രമേ ന്യൂസിലൻഡിനെ ജയിക്കാനായിട്ടുള്ളൂ.2003 വേൾഡ് കപ്പിലാണ് ഇന്ത്യയുടെ അവസാന ജയം വന്നത്.2019 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 18 റൺസിന് തോൽപ്പിച്ച്

ന്യൂസിലൻഡിനെതിരെ 14 റൺസ് കൂടി നേടിയാൽ …… : ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് ലോക റെക്കോർഡ് |Shubman…

ലോകകപ്പ് 2023ൽ തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയ ഇന്ത്യ അഞ്ചാം മത്സരത്തിൽ ഇന്ന് ന്യൂസിലൻഡിനെ നേരിടും.ഇന്ത്യയുടെ സ്റ്റാർ ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗിൽ ന്യൂസിലൻഡിനെതിരായ ഇന്നത്തെ പോരാട്ടത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കുമെന്ന

റയലിനെ വരച്ച വരയിൽ നിർത്തി സെവിയ്യ : ഗോളും അസിസ്റ്റുമായി എംബപ്പേ : ഇന്റർ മിലാന് ജയം : മാഞ്ചസ്റ്റർ…

സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് സെവിയ്യ. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്. 74 ആം മിനുട്ടിൽ ഡേവിഡ് അലബയുടെ സെൽഫ് ഗോളിൽ സെവിയ്യ ലീഡ് നേടിയെങ്കിലും നാല് മിനിറ്റിനു ശേഷം ക്യാപ്റ്റൻ ഡാനി കാർവാജലിന്റെ ഒരു ഹെഡർ

ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയുടെ ബാലൻസിനെ ബാധിക്കുമെന്ന് രാഹുൽ…

ഹാർദിക് പാണ്ഡ്യയുടെ പരിക്ക് കാരണം തങ്ങളുടെ ആദ്യ നാല് ലോകകപ്പ് മത്സരങ്ങളിൽ ഉണ്ടായിരുന്ന അതേ ബാലൻസ് തന്റെ ടീമിന് ന്യൂസിലൻഡിനെതിരെ ഉണ്ടായേക്കില്ലെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് സമ്മതിച്ചു.പക്ഷേ ഇത് ന്യൂസിലൻഡിനെതിരെ വ്യത്യസ്തമായ ഒരു

ലയണൽ മെസ്സി മുഴുവൻ സമയം കളിച്ചിട്ടും ഇന്റർ മയാമിക്ക് തോൽവി |Lionel Messi

മേജർ ലീഗ് സോക്കറിലെ അവസാന മത്സരത്തിലും ഇന്റർ മയാമിക്ക് തോൽവി. സൂപ്പർ താരം ലയണൽ മെസ്സി ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും മയാമിക്ക് വിജയിക്കാൻ സാധിച്ചില്ല. ഒരു ഗോൾ ഷാർലറ്റ് എഫ്‌സി വിജയത്തോടെ MLS പ്ലേ ഓഫിലേക്ക് യോഗ്യത നേടി. കഴിഞ്ഞ മത്സരത്തിലും

ലോകകപ്പിൽ ഇന്ന് ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം , ഇന്ത്യയുടെ എതിരാളികൾ കരുത്തരായ ന്യുസീലൻഡ് |World…

ലോകകപ്പ് 2023 ൽ ഇന്ത്യയും ന്യൂസിലൻഡും മാത്രമാണ് ഇതുവരെ എല്ലാ മത്സരങ്ങളും ജയിച്ച ടീമുകൾ. ഉയർന്ന നെറ്റ് റൺ റേറ്റുമായി ഇന്ത്യയെ മറികടന്ന് ന്യൂസീലൻഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന്

മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ അൽ നാസറിന് ജയം സമ്മാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഡമാകിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് അൽ നാസർ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് അൽ നാസർ വിജയം സ്വന്തമാക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ

കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ മത്സരത്തിന്റെ തുടക്കത്തിൽ

ആവേശപ്പോരിൽ ചണ്ഡീഗഡിനെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കേരള |Kerala Cricket

സൈദ് മുഷ്തഖ്‌ അലി ട്രോഫിയിലെ ചണ്ഡീഗഡിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കേരള ടീം. അവസാന ബോൾ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 7 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. മത്സരത്തിൽ കേരളത്തിനായി സഞ്ജു സാംസൺ, വിഷ്ണു