‘2-3 സെക്കൻഡിനുള്ളിൽ എടുക്കുന്നതാണ് ക്വിക്ക് ഫ്രീകിക്ക് അല്ലാതെ 29 സെക്കൻഡിൽ…
10 മത്സരങ്ങളുടെ സസ്‌പെൻഷൻ കഴിഞ്ഞ് ഫുട്‌ബോളിലേക്ക് മടങ്ങിയെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് കഴിഞ്ഞ സീസണിലെ ബംഗളുരുവിനെതിരെ മത്സരത്തിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞു.ആദ്യ!-->…