‘എംഎസ് ധോണി ലോകകപ്പ് നേടിയില്ല…’: 2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി എംഎസ്…
2023 ലെ ഏകദിന ക്രിക്കറ്റ് വേൾഡ് കപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയിലേക്ക് വീണ്ടും വേൾഡ് കപ്പ് തിരിച്ചെത്തുമ്പോൾ 2011 ന് ശേഷം വീണ്ടും കിരീടം ഉയർത്താം എന്ന പ്രതീക്ഷയിലാണ് ആതിഥേയർ.2011 ഇന്ത്യൻ ക്രിക്കറ്റിന്!-->…