അഞ്ചു വിക്കറ്റുമായി ഷമി , ആദ്യ ഏകദിനത്തിൽ ഭേദപ്പെട്ട സ്‌കോറുമായി ഓസ്ട്രേലിയ|IND vs AUS, 1st ODI
ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ശക്തമായ ഫിനിഷിങ്ങുമായി ഓസ്ട്രേലിയ. ഏറ്റക്കുറച്ചിലുകൾ നിറഞ്ഞ ഇന്നിംഗ്സിൽ ശക്തമായ രീതിയിൽ തന്നെയാണ് ഓസ്ട്രേലിയ ഫിനിഷ് ചെയ്തിരിക്കുന്നത്. ബാറ്റിംഗിന് വളരെയധികം അനുകൂലമല്ലാത്ത സാഹചര്യത്തിലും നിശ്ചിത 50!-->…